മകൻ്റെ മോഡലിംഗ് അരങ്ങേറ്റം അമ്മയുടെ കൂടെ 1 [Sharp-spear]

Posted by

ജോലിയും മോഡലിങ്ങും കൂടി ഒന്നിച്ചു കൊണ്ടുപോകുവാൻ പറ്റാത്ത സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ എത്തി. ഒടുവിൽ ടെക്സ്റ്റൈൽ സ്ഥാപനത്തിലെ ജോലി തുടർന്ന് കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തി.

അങ്ങനെ സുനിത ഒരു മുഴുവൻ സമയ മോഡൽ ആയി കരിയർ തുടരേണ്ടി വന്നു. പരസ്യ ഷൂട്ടിംഗ് ഫാഷൻ ഷോകൾ ഒക്കെയായി എന്നും തിരക്കായി.

 

ആ പരസ്യ കമ്പനിയിൽ ഒരു അസിസ്റ്റൻറ് ഡയറക്ടർ ആയി ഒരു സ്ത്രീ ഉണ്ടായിരുന്നു പേര് മാലിനി. സുനിതക്ക്  അവിടെ ഏറ്റവും അടുപ്പം ഉള്ളത് മാലിനിയോടായിരുന്നു. മാലിനിയുടെ സഹായവും പിന്തുണയും കൊണ്ടാണ് സുനിത 40 വയസ്സ് കഴിഞ്ഞിട്ടും പോലും മോഡലിംഗ് രംഗത്ത് ഇത്രയും ഉയരത്തിൽ എത്താൻ കഴിഞ്ഞത്. അതിൻ്റെ  സ്നേഹവും അടുപ്പവും സുനിത എപ്പോഴും മാലിനിയോട് പ്രകടിപ്പിച്ചിട്ടുമുണ്ട്.

 

മാലിനിക്ക് സുനിതയെക്കാളും നാലോ അഞ്ചോ വയസ്സ് കൂടുതലാണ്. ഏകദേശം 45 വയസ്സ് കഴിഞ്ഞിട്ടുണ്ടാകും. കാണാൻ കുറച്ചു തടിച്ച് നമ്മുടെ ആക്ടറെസ്സ് ബീന ആന്റണിയുടെ ഒരു ലുക്ക്.   അവൾ ആദ്യ വിവാഹം ഡൈവേഴ്സ് ആയി ഇപ്പോൾ മറ്റൊരാളുമായി ലിവിങ് ടുഗെതർ ആയി ജീവിക്കുകയാണ്. പാർട്ണർ  വേറെ ഏതോ ഒരു പരസ്യ കമ്പനി യിൽ ഡയറക്ടർ എങ്ങാനമാണ്. ആദ്യവിവാഹത്തിലും കുട്ടികൾ ഉണ്ടായിരുന്നില്ല.

മാലിനി ഒന്നുരണ്ട് തവണ സുനിതയുടെ വീട്ടിൽ വന്നിട്ടുണ്ട്. ആദ്യമായി വീട്ടിൽ വന്നത് സുനിത മുഴുവൻ സമയ മോഡലിംഗിലേക്ക് വരുന്നതിൽ മനുവിനു എതിർപ്പുണ്ടായപ്പോൾ അവനെ കൺവിൻസ് ചെയ്യാൻ വേണ്ടിയാണ്. അമ്മയുടെ മോഡൽ മാർക്കറ്റ് വാല്യൂ ഇപ്പോൾ കൂടുതലാണെന്നും അത് കൃത്യമായി യൂട്ടിലൈസ് ചെയ്യുകയാണെങ്കിൽ വലിയ രീതിയിലുള്ള നേട്ടങ്ങൾ സ്വന്തമാക്കാം എന്നും ഒക്കെ പറഞ്ഞ് മനുവിനെ സമ്മതിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *