ശ്യാമയും സുധിയും 6 [ഏകൻ]

Posted by

 

“അപ്പു ഏട്ടൻ ഇപ്പോൾ ഒന്നും വാങ്ങാൻ പോകേണ്ട. അപ്പു ഏട്ടൻ ഇപ്പോൾ റൂമിൽ പോയി ഇരുന്നാൽ മതി.”

 

“ശ്യാമേ ഞാൻ ഒന്ന് ചോദിച്ചോട്ടെ. ? സത്യമേ പറയാവൂ..”

 

“എന്താ അപ്പു ഏട്ടന് അറിയേണ്ടത് അപ്പു ഏട്ടൻ ചോദിച്ചോ. ഞാൻ സത്യമേ പറയൂ.”

 

“ശ്യാമയുടെ മുന്നിൽ സുന്ദരിയായ ഒരു പെണ്ണ് വന്നു നിന്നാൽ ശ്യാമ അവളെ നോക്കില്ലേ..?”

 

“അത്… അത്.. നോക്കും. അത് ആരായാലും നോക്കില്ലേ..?”

 

“നോക്കുമല്ലോ..? അപ്പോൾ അതി സുന്ദരി ആയ ഒരു പെണ്ണ് എന്റെ മുന്നിൽ നിൽക്കുമ്പോൾ അവളെ നോക്കാതെ മുകളിലെ റൂമിൽ പോയി ഇരിക്കാൻ ശ്യാമ തന്നെ പറയുന്നത് ശരിയാണോ..?”

 

“അതിന് ഇത് വെറുതെ ഉള്ള നോട്ടം അല്ലല്ലോ.?”

 

 

“ഇത് പിന്നെ എന്ത് നോട്ടമാ എന്റെ ശ്യാമേ..?”

 

 

“അയ്യടാ.!! ഈ നോട്ടമൊക്കെ എനിക്ക് അറിയാം. ഇവിടെ ഇങ്ങനെ ഇരുന്ന് നോക്കാതെ മിണ്ടാതെ മുകളിൽ പോയി ഇരുന്നാൽ കുറച്ചു കഴിഞ്ഞു വന്നു ഞാൻ ശരിക്കും തേൻ തരാം.. അല്ലെങ്കിൽ ഒന്നും തരില്ല. ”

 

 

“കുറച്ചു സമയം കൂടെ ഞാൻ ഇവിടെ ഇരുന്നോട്ടെ ശ്യാമേ. എന്നിട്ട് പോകാം. ”

 

 

“പറ്റില്ല. ഇപ്പോൾ തന്നെ പോകണം. ”

 

 

“ഈ ശ്യാമയുടെ ഒരു കാര്യം. കുറച്ചു കഴിഞ്ഞു തേൻ തരാതെ എന്നെ പറ്റിച്ചാൽ ഉണ്ടല്ലോ. ശ്യാമയെ പിടിച്ചു കെട്ടിയിട്ട് ഞാൻ തേനും അമൃതും ഒരുമിച്ചു കുടിക്കും.”

 

 

“അടിയും കിട്ടും. പിന്നെ വീണ്ടും ഹോസ്പിറ്റലിൽ പോയി കിടക്കേണ്ടി വരും. ”

 

“ആരടിക്കും.. ശ്യാമയോ..?”

Leave a Reply

Your email address will not be published. Required fields are marked *