കാരണം അങ്ങനവൾടെ പേരുവിളിയ്ക്കുന്നതുപോലും വെറുപ്പായ ഞാൻ ഭാര്യയെന്നുകൂടി പറയുമ്പോൾ കിളിപോവില്ലേ..??
എന്നാലതിലും കഷ്ടമായ്രുന്നു ലെക്ഷ്മിയുടേയും അവൾടെ കൂട്ടുകാരികൾടേമവസ്ഥ…
എന്റെ ഭാര്യയുടെസ്ഥാനത്ത് മീനാക്ഷിയെപ്പോലെ അഡാറ്ലുക്കുള്ള സാധനത്തിനെ അവൾമാർ സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചിട്ടുണ്ടായില്ല…
അതുകൊണ്ടാവണം ലെക്ഷ്മിയുടെമുഖത്ത് അസൂയകാരണമുണ്ടായ സങ്കടവും ദേഷ്യവുമൊക്കെ പാകമില്ലാതെ നുരഞ്ഞുപൊന്തീതും…
“”…ഹായ്..!!”””_ മീനാക്ഷി മൂന്നുപേരേയും നോക്കി…
“”…ആഹ്.! നിനക്കു പരിചയപ്പെടുത്തീലല്ലോ… ഇതാണ് ലെക്ഷ്മി… ഇവടെ ഫസ്റ്റിയറില് വന്നനാളില് കുറേയെന്നെ ഊമ്പിച്ചുതിന്നവളാ… പിന്നെന്നെക്കാളും നല്ലൊരുത്തനെക്കിട്ടീപ്പോൾ എന്നെ മൂഞ്ചിച്ച് അവന്റൊപ്പമ്പോയി..!!”””_ ഞാൻ ലെക്ഷ്മിയെ മീനാക്ഷിയ്ക്കു വിശദമായ്ത്തന്നെ പരിചയപ്പെടുത്തി…
അതുകേട്ട് കുറച്ചുനേരത്തേയ്ക്ക് എന്നെ നോക്കിനിന്ന ശേഷം;
“”…അയ്യേ.! ഇതാണോ നിന്നെ തേച്ചിട്ടുപോയെന്നു നീയന്നുപറഞ്ഞ ലെക്ഷ്മി..?? കഷ്ടം.! ഇവളൊക്കിട്ടേച്ചു പോയേനാണോ നീ സങ്കടപ്പെട്ടുനടന്നേ..??”””_ എന്നെ തിരിച്ചുഞെട്ടിച്ചുകൊണ്ട് മീനാക്ഷിതിരക്കി…
ഇവളെന്നെ കളിയാക്കുന്നതാണോ അതോ അവളുമാർക്കിട്ടൂതുന്നതോ എന്ന സംശയത്തിൽ നിൽക്കുമ്പോൾ മീനാക്ഷിതുടർന്നു;
“”…എന്റെ സിദ്ധൂ… നിന്നെത്തേച്ചിട്ടുപോയവളെ പരിചയപ്പെടണോന്ന് ഞാനുമൊന്നു കരുതീരുന്നതാ… പക്ഷേ, ഇപ്പൊത്തോന്നുന്നു വേണ്ടീരുന്നില്ലാന്ന്… ഇതുപോലുള്ളേന്റെയൊക്കെ പിന്നാലെ നടക്കാൻ നാണവില്ലേടാ നിനക്ക്..?? ഛെ..!!”””_ അവളു തലയിൽ കൈവെച്ചതു പറഞ്ഞപ്പോൾ സംഗതിയെനിയ്ക്കുമങ്ങട് ഹരംകേറി…