എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Posted by

എന്റെ സ്വഭാവംവെച്ചു ഞാനങ്ങനെ ചെയ്തുകൂടായ്കയില്ലെന്നവൾക്കു ബോധ്യം കാണുമല്ലോ…

അതുവരെ മനസ്സിപ്പോലുമങ്ങനൊരു ചിന്തയില്ലാതിരുന്നതാണ്…

പിന്നെ മീനാക്ഷിപറയുമ്പോൾ അനുസരിയ്ക്കാതിരിയ്ക്കാൻ കഴിയോ..??!!

നേരേ വെച്ചുകീറി അവളുമാർക്കടുത്തു ചെന്നതും,

“”…ഇങ്ങോട്ടു നീങ്ങിയിരീടീ… അവനിരിയ്ക്കട്ടേ..!!”””_ എന്നുപറഞ്ഞു തട്ടംതാത്ത ബെഞ്ചിന്റെ അറ്റത്തായിരുന്നവളെ അകത്തേയ്ക്കുവലിച്ച് സ്ഥലമൊരുക്കിത്തന്നു…

ചെറിയൊരു വിടവുകണ്ടാൽ അതിനുള്ളിലേയ്ക്കു തലയിടുന്ന എനിയ്ക്ക് കുറച്ചു സ്‌പേസ്കിട്ടിയാൽ കുണ്ടികുത്താനാണോ പ്രയാസം..??!!

അവിടേയ്ക്കിരുന്നതും, ചുണ്ടുംപല്ലുമൊക്കെ കടിച്ചുപിടിച്ചുകൊണ്ട് മീനാക്ഷിയുമങ്ങോട്ടേയ്ക്കു വന്നു…

അവളെക്കണ്ടതും ആതിര;

“”…മീനൂ… നീ തല്ക്കാലമപ്പുറത്തിരീടീ… പ്ളീസ്സ്..!!”””_ എന്നങ്ങോട്ടുവെച്ചതും എന്നെയൊന്നു രൂക്ഷമായിനോക്കി കണ്ണുതുറിപ്പിച്ചുകൊണ്ടവൾ അടുത്ത സീറ്റിലേയ്ക്കുമാറി…

അവളങ്ങോട്ടു പോയാൽ ഞാമ്പിറകെ ചെല്ലൂന്നാവുമവളു ചിന്തിച്ചിട്ടുണ്ടാവുക…

എന്നാൽ ഞാനതിട്ടു മൈൻഡാക്കിയപോലുമില്ല…

അപ്പോഴെല്ലാം അവിടെക്കൂടിയിരുന്ന വിശിഷ്ടമൈരുകൾ എന്നെന്നെ നോക്കുന്നുണ്ടായിരുന്നു, ഇവനേതാടാ… ഈ വാണം..?? എന്നായിരുന്നിരിയ്ക്കണം അവരുടെമനസ്സിൽ…

പിന്നെ, ‘നാണോംമാനോം’ ന്ന് കടലാസ്സിലെഴുതിത്തന്നാൽ വായിച്ചുനോക്കീട്ട് ഇതെന്നാ ചാധനോംന്നു ചോദിയ്ക്കുന്ന നമുക്കിതൊക്കെന്ത്‌..??

വീണ്ടും മീറ്റിങ്‌ പുനഃരാരംഭിച്ചപ്പോൾ അവളുമാരടുത്തിരുന്ന് കുശലംചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *