സിമിചേച്ചി എന്നും എപ്പോഴും [അർജുൻ]

Posted by

“ആ ചേച്ചി ” ഞാൻ കൈ കാണിച്ച്‌ അടുത്തേക്ക് ചെന്ന്..

“ഇതെന്താ ഇന്നും സാധനം വാങ്ങാൻ വന്നതാണോ ” ചേച്ചി ചോദിച്ചു..

എന്ത് മറുപടി പറയും എന്നൊരു ഐഡിയ ഇല്ലാത്തതിനാൽ ഞാൻ പെട്ടെന്ന് “അതെ ചേച്ചി.. ഇന്ന് കോളേജിൽ ഇല്ല.. അത്കൊണ്ട് ഒരു പാൽച്ചായ ഇട്ട് കുടിക്കാം എന്ന് വെച്ചു.. അതിന് പാൽ വാങ്ങാൻ ”

“അതിന് അത് താഴെ അല്ലെ… വാ ” ചേച്ചി എന്നോട് പറഞ്ഞ്
“കസ്തൂരി കൊഞ്ചം ഇങ്കെ പാത്തുകോ.. കസ്റ്റമർ വന്തിടിച്ചു…നാൻ കീഴെയിരുപ്പേ ” അടുത്ത് നിന്ന് ക്ലീൻ ചെയ്യുന്ന പെണ്ണിനോട് ഇതും പറഞ്ഞ് ചേച്ചി എന്റൊപ്പം താഴേക്കിറങ്ങി..

“അപ്പോൾ മോനെ യൂട്യൂബ് അമ്മച്ചി രക്ഷിച്ചു അല്ലെ.. പാചകം ഒക്കെ പഠിച്ചല്ലോ ” ചേച്ചി പറഞ്ഞ്

ഞാൻ മനസിൽ “സത്യാവസ്ഥ എനിക്കല്ലേ അറിയൂ.. ഈ പാല് വാങ്ങിക്കുന്ന പോലും വേസ്റ്റ് ആക്കാൻ ആണെന്ന് ” അവൻ ഒരു ദീർഘ നിശ്വാസം വിട്ടു..

ഞാൻ മനഃപൂർവം കുറെ സമയം അവിടെ സ്പെൻഡ്‌ ചെയ്തു..ഏതാണ്ടൊക്കെ വാങ്ങുകയും ചെയ്തു.. ചേച്ചിയോട് മിണ്ടണം എന്നൊരൊറ്റ ഉദ്ദേശം കൊണ്ട്.. ചേച്ചിടെ പേര് ഞാൻ ചോദിച്ചപ്പോൾ സുമി സെബാസ്റ്യൻ എന്നാണ് പറഞ്ഞത്… “അപ്പോൾ സെബാസ്റ്റ്യൻ ഹസ്ബൻഡ് ആണ് അല്ലെ ”

“അതെ ” ചേച്ചി പറഞ്ഞു..

“നാട്ടിൽ തന്നെയാണോ ഇപ്പോൾ “ഞാൻ ചോദിച്ചു

“മ്മ്.. മിലിട്രിയിലാരുന്നു.. VRS എടുത്തു.. ഇപ്പോ ചെന്നൈയിൽ ”

“മക്കളൊക്കെ ജോലിക്കാരായിക്കാണും അല്ലെ ” ഞാൻ ഒന്നു രസിപ്പിക്കാൻ ചോദിച്ചത് ആയിരുന്നു..

“ഇല്ല മോനെ, മക്കളില്ല ” ആ ഉത്തരത്തിൽ അതുവരെ ചേച്ചി സംസാരിച്ച ഉന്മേഷം കാണത്തപ്പഴേ എനിക്ക് അത് ചോദിക്കണ ശെരി അല്ല എന്ന് മനസിലായി ഞാൻ വിഷയം തിരിച്ചു..

അപ്പോഴാണ് ഒരു കാര്യം മനസിലായത്. ചേച്ചിക്ക് ഇവിടെ എപ്പോഴും 7:30- 2:30vare ആണ് ജോലി. അത് കഴിഞ്ഞ് ഒരു വീട്ടിൽ വീട്ട് ജോലിയും ഉണ്ട്. അതും കഴിഞ്ഞ് 5മണിക്കാണ് വീട്ടിലേക്ക് പോകുന്നത്. സുമി ചേച്ചിടെ വീട് ഇവിടുന്നു 36km അകലെയാണ്.. അത്രയും ദൂരെ നിന്നൊക്കെ വെളുപിനെ ഇറങ്ങി ജോലി ചെയുമ്പോൾ എന്തൊക്കെയോ ബുദ്ധിമുട്ടുകൾ അവരുടെ ജീവിതത്തിൽ ഉണ്ടെന്ന് ആ ഇടറിയ ശബ്ദത്തിൽ നിന്ന് മനസിലായി..

ഞാൻ ഇറങ്ങാൻ നേരത്ത് “തെറ്റിദ്ധരിക്കില്ലേൽ ചേച്ചിടെ ഫോൺ നമ്പർ എനിക്ക് തരുമോ?? എനിക്കിവിടെ മലയാളികൾ എന്ന് പറയാൻ കൂട്ടായിട്ട് ആരുമില്ല.. അതുകൊണ്ട് ചോദിച്ചതാ?? ”

“അത് പിന്നെ മോനെ.. ഞാൻ… ” ചേച്ചി വിക്കുന്ന കണ്ടപ്പോഴേ

Leave a Reply

Your email address will not be published. Required fields are marked *