തന്റെ സ്വകാര്യതയിലേക്ക് ആരെയും കടന്ന് കയറാൻ സമ്മതിക്കാത്ത ശ്രീഹരിയിൽ നിന്ന് ജീനക്ക് ഒരടിയിൽ കുറഞ്ഞതൊന്നും അവിടെ നിന്ന ആരും പ്രധീക്ഷിച്ചില്ല.
എന്നാൽ എല്ലാരേയും അത്ഭുതപ്പെടുത്തികൊണ്ട് ജീനയുടെ പെട്ടെന്നുള്ള പ്രവർത്തിയുടെ ഞെട്ടലിൽ നിന്നും മുക്തനായ ശ്രീഹരി ഒരു പുഞ്ചിരിയോടെ തന്റെ കാബിനുള്ളിലേക്ക് നടന്നു.
അപ്പോഴും യാതൊന്നും സംഭവിക്കാത്ത പോലെ ഇരിക്കുന്ന ജീനയുടെ മുഖത്തേക്ക് നോക്കിയ അനുപമയുടെ മനസിലേക്ക് കുറച്ച് മുൻപ് ജീന പറഞ്ഞ വാക്കുകൾ ഓടിയെത്തി.
“ഞാൻ സർ എന്ന് വിളിച്ചാലായിരിക്കും ഇച്ചായന് ഇഷ്ടപ്പെടാത്തത്.”
തുടരും…