റോഷൻ: ആ, അതെ ഞാൻ കോളേജിൽ ശരത്തിനെ എന്റെ ശരത് എന്നാണ് പറയാറും,വിളിക്കാറുമുള്ളത്. അങ്ങനെയുള്ള എന്റെ കൂട്ടുകാരന്റെ അമ്മയായ ഐശ്വര്യ ചേച്ചിയെ എന്റെ ഐശ്വര്യ ചേച്ചി എന്ന് വിളിച്ചു കൂടെ? പിന്നെ ഞാൻ എനിക്ക് അടുപ്പമുള്ള വേണ്ടപ്പെട്ടവരെ എല്ലാം എന്റെ എന്ന് ചേർത്താണ് പറയാറ് അങ്ങനെ ശീലിച്ചത് കൊണ്ട് ഇപ്പോൾ അത് എന്റെ ശൈലിയായി മാറി
ഐശ്വര്യ: റോഷൻ പറയുന്നതൊക്കെ ശരിയാണ്
റോഷൻ: കൂട്ടുകാരന്റെ അമ്മ എന്നുപറയുമ്പോൾ എനിക്കും കൂടി ഉള്ളതല്ലേ പിന്നെന്താ? ഐശ്വര്യ ചേച്ചിക്ക് വല്ല ഇഷ്ടക്കേടും തോന്നിയോ മനസ്സിൽഅങ്ങനെ വിളിച്ചപ്പോൾ?
ഐശ്വര്യ : അയ്യോ,ഇല്ലടാ. എന്നെ അങ്ങനെ അധികം വിളിക്കുന്നത് എന്റെ ഏട്ടൻ മാത്രമാണ്.
( കണക്കുകൂട്ടലുകളോ, ഉന്നമോ ഒന്നും പിഴച്ചില്ല. ഞാൻ കരുതിയിരുന്നു നിന്റെ കണവൻ ചിലപ്പോൾ നിന്നെ ഇങ്ങനെ ആയിരിക്കും വിളിക്കുക എന്ന് സ്നേഹം കൂടുമ്പോൾ എല്ലാം ഭർത്താക്കന്മാരും വിളിക്കുന്നത് ഇതുതന്നെയായിരിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു ‘ എന്റെ ‘ എന്നൊരു വാക്ക് അവർ ഒരിക്കലും ഒഴിവാക്കില്ല. തുഴഞ്ഞാൽ ഈ വഞ്ചി കരയ്ക്കടുപ്പിക്കാം എന്ന് എനിക്ക് ചെറിയ പ്രതീക്ഷ കാണുന്നുണ്ട്. റോഷൻ മനസ്സിൽ ആദ്യ കണക്കൂട്ടിലിൽ ശരിയായ സന്തോഷത്തിൽ സ്വയം പറഞ്ഞു കൊണ്ട് തുടർന്നു )
റോഷൻ: ഞാൻ അങ്ങനെ വിളിച്ചപ്പോൾ ചേച്ചിയുടെ മനസ്സിന് ബുദ്ധിമുട്ടുണ്ടാക്കി അല്ലേ,? സോറി ഐശ്വര്യ ചേച്ചി
ഐശ്വര്യ: ഹേയ്, ഇല്ല റോഷൻ സോറി ഒന്നും പറയണ്ട. നീ അങ്ങനെ മൂന്നാല് തവണ വിളിച്ചപ്പോൾ എനിക്ക് ഏട്ടനെ ഓർമ്മ വന്നു