ശരത്തിന്റെ അമ്മ 7 [TBS]

Posted by

അരുൺ: ഡാ സോറി, രാവിലെ ഞാൻ നീയാണെന്ന് കരുതിയ ഫോണിൽ അങ്ങനെയൊക്കെ പറഞ്ഞത്

റോഷൻ: അത് സാരമില്ല. പിന്നെ ക്ലാസ്സിൽ എങ്ങനെയുണ്ടായിരുന്നു ഇന്ന്

ശരത് : ശ്രീലക്ഷ്മി ടീച്ചർ നിന്നെ തിരക്കിയിരുന്നു ഇന്ന് ക്ലാസ്സിൽ

അരുൺ: വരുന്ന വ്യാഴാഴ്ചയും, വെള്ളിയാഴ്ച നമുക്ക് ക്ലാസ്സ് ഇല്ല പിന്നെ ശനിയും ഞായർ അവധിയും കഴിഞ്ഞ് തിങ്കളാഴ്ച ഉണ്ടാകു എന്താ കാരണം എന്നൊന്നും അറിയില്ല

റോഷൻ: ബുധനാഴ്ച ഡോക്ടറെ കണ്ട് ക്ലാസിൽ വരാമെന്ന് ഇരുന്നതാ ഞാൻ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുക എന്ന് പറയുന്നത് വല്ലാത്ത ഒരു ബോറിംഗ് ആണ് അപ്പോഴാണ് ഈ അവധിയും കൂടി വരുന്നത്

ശരത്ത് : നിനക്ക് ബോറിങ്ങോ? ഇവിടെ നിന്റെ കയ്യിൽ എത്ര കളക്ഷൻ വീഡിയോസ് ഉണ്ട് അതെല്ലാം കണ്ട് എൻജോയ് ചെയ്യാം നിനക് അപ്പോഴ നിനക്കൊരു ബോറിങ്. നീയെന്താ ഇന്നലെ രാത്രി സംസാരിച്ചിരിക്കുമ്പോൾ ഫോൺ കട്ട് ചെയ്തത്

റോഷൻ: എടാ അത് നീ പറയുന്നത് കൃത്യമായി കേൾക്കുന്നുണ്ടായിരുന്നില്ല

ശരത് : എന്നിട്ട് നീ ലാൻഡ് ഫോണിലേക്ക് വിളിച്ചല്ലേ അമ്മ രാവിലെ എന്നോട് പറഞ്ഞിരുന്നു എന്നെ വിളിച്ചിട്ട് കിട്ടാത്തതുകൊണ്ട് നീ ലാൻഡ് ഫോണിലോട്ട് വിളിച്ചിരുന്നു

( ഇത് കേട്ടതും റോഷന്റെ ലാപ്ടോപ്പിൽ നോക്കിക്കൊണ്ടിരിക്കുന്ന അരുൺ ചെറിയ ഞെട്ടലോടെ റോഷനെ ഇടം കണ്ണിട്ട് ഒന്നു നോക്കിക്കൊണ്ട് ചെറുതായി തലയാട്ടി)

റോഷൻ: നിന്നെ വിളിച്ചിട്ട് നീ പറയുന്ന ഒന്നും കൃത്യമായി കേൾക്കുന്നില്ലായിരുന്നു. എന്റെ കയ്യിൽ പുതിയ ഒരെണ്ണം ഉണ്ട് അതിനെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ഇന്നലെ ലാൻഡ് ഫോണിൽ വിളിച്ചത് നീ വന്നു ഫോൺ എടുക്കുമെന്ന് കരുതി

Leave a Reply

Your email address will not be published. Required fields are marked *