ശരത്തിന്റെ അമ്മ 7 [TBS]

Posted by

ശരത് : വീഴില്ല ആകാശം നിൽക്കുന്നിടത്ത് തന്നെ നിന്നോളും. ഞാനൊരു നല്ല കാര്യം പറഞ്ഞിട്ട് അതിന് ഇത്ര കളിയാക്കാൻ എന്താ ഉള്ളത്. ഇങ്ങനെ കളിയാക്കുകയാണെങ്കിൽ നമുക്ക് പോവേണ്ട അമ്മ ഇവിടെ കളിയാക്കി കൊണ്ടിരുന്നോ

ഐശ്വര്യ:ശോ, പിണങ്ങല്ലേടാ ഞാനൊരു തമാശ പറഞ്ഞതാ നീ പറഞ്ഞത് കേട്ട് വിശ്വസിക്കാൻ ആവാതെ വന്നപ്പോൾ എന്റെ വായിൽ നിന്ന് അറിയാതെ വന്നതാ

ശരത് : ഞാൻ ഇത്ര കാര്യമായിട്ട് പറഞ്ഞിട്ടും അമ്മയ്ക്ക് എന്താ വിശ്വസിക്കാൻ പറ്റാത്തത്

ഐശ്വര്യ: അതിനുത്തരം നീ തന്നെ ഒന്ന് ആലോചിച്ചു നോക്കിക്കേ? നമ്മൾ ഒരുമിച്ച് അവസാനം അമ്പലത്തിൽ പോയത് എന്താണെന്ന് നിനക്കറിയുമോ?

ശരത് : കുറെ നാളായി കൃത്യമായി എനിക്ക് ഓർമ്മയില്ല

ഐശ്വര്യ: നിന്റെ അച്ഛൻ നാട്ടിൽ ഉണ്ടായിരുന്ന സമയത്ത് അതും അച്ഛനെ പേടിയുണ്ടായിരുന്നതുകൊണ്ട് മാത്രം നീ വന്നിരുന്നു കൃത്യമായി പറഞ്ഞാൽ രണ്ടുവർഷത്തോളമായി എനിക്ക് നല്ല ഓർമ്മയുണ്ട്. അച്ഛൻ ഗൾഫിൽ പോയതിൽ പിന്നെ ഞാൻ പറഞ്ഞ വല്ലതും കേൾക്കുന്നുണ്ടോ?

ശരത് : അമ്മ പറഞ്ഞതെല്ലാം സമ്മതിച്ചു ഇനി അമ്മയെ അനുസരിച്ചില്ലെന്ന് വേണ്ട ഈ വരുന്ന ശനിയാഴ്ച നമ്മൾ ഇവിടെ അടുത്തുള്ള അമ്പലത്തിൽ അല്ല അമ്മയ്ക്കേറ്റവും ഇഷ്ടമുള്ള കൃഷ്ണന്റെ അമ്പലത്തിൽ തന്നെ പോകുന്നു

( ശരത്തിൽ നിന്ന് ഇങ്ങനെ കേട്ടതും ഐശ്വര്യയുടെ മനസ്സിനുള്ളിൽ വല്ലാത്തൊരു സന്തോഷം ഉടലെടുത്തു അത് അവളുടെ മുഖത്ത് നല്ലൊരു തിളക്കം ആയി പ്രകടപ്പെട്ടു)

ഐശ്വര്യ: വാക്കു മാറുമോ?

ശരത് : ഇല്ല പോയിരിക്കും

( ഇതും പറഞ്ഞ് അത്താഴം കഴിച്ചു കഴിഞ്ഞ് ശരത്ത് നേരെ കൈകഴുകി മുറിയിലോട്ടു പോയി എന്നാൽ ഐശ്വര്യയ്ക്ക് അവളുടെ ഉള്ളിൽ അനുഭവപ്പെട്ട സന്തോഷത്തിന്റെ ചെറുപുഞ്ചിരി തന്റെ ചെഞ്ചുണ്ടുകളിൽ തൂകിക്കൊണ്ട് പ്ലേറ്റിൽ കൈവെച്ചുകൊണ്ട് അവൾ മനസ്സിൽ ഓർത്തു ഇതെന്തു മറിമായം റോഷൻ ഇന്ന് പറഞ്ഞതാണ് ശരത്ത് എന്റെ കൂടെ അമ്പലത്തിൽ വരുമെന്നും അവൻ വരാൻ വിസമ്മതിക്കില്ല എന്നൊക്കെ റോഷൻ പറഞ്ഞതുപോലെ സംഭവിക്കാൻ പോകുന്നു ഇനി ഇവനെ റോഷൻ പറഞ്ഞു സമ്മതിപ്പിച്ചതാണോ?

Leave a Reply

Your email address will not be published. Required fields are marked *