ശരത് : എനിക്കൊക്കെയാണ്. പക്ഷേ അമ്മയെ കൊണ്ടുവരുക എന്ന് പറയുമ്പോൾ
റോഷൻ: എടാ നിന്റെ അമ്മയ്ക്ക് ഇവിടുത്തെ അമ്പലത്തിൽ വരാൻ പറ്റാത്തതിന്റെ വല്ല വിഷമമുണ്ടെങ്കിൽ അത് മാറുകയും ചെയ്യും മാത്രവുമല്ല ഇവിടത്തെ അമ്പലത്തിലോട്ട് ആണെന്ന് പറഞ്ഞാൽ നിന്റെ അമ്മ എതിർപ്പൊന്നും പറയില്ല എന്നാണ് എനിക്ക് തോന്നുന്നത്
ശരത് : അമ്പലത്തിലോട്ട് എന്ന് പറഞ്ഞാൽ അമ്മ എതിർപ്പ് പറയില്ല
റോഷൻ: അപ്പോൾ പിന്നെ അങ്ങനെ ചെയ്യാം അല്ലേ അരുണേ?
അരുൺ:മം മം അതെ അതെ പക്ഷേ എന്തിനാ ഇങ്ങനെയെല്ലാം ബുദ്ധിമുട്ട് ശനിയാഴ്ച തന്നെ കൊടുക്കാൻ നിൽക്കുന്നത് തിങ്കളാഴ്ച ക്ലാസ്സിൽ വരുമ്പോൾ പെൻഡ്രൈവ് ശരത്തിനു കൊടുത്താൽ പോരെ അതല്ല നല്ലത്.
( ഇവനോട് ചോദിച്ചത് അബദ്ധമായി പോയല്ലോ എന്ന് സ്വയം മനസ്സിൽ പറഞ്ഞ് അരുണേനെ ഒന്ന് നോക്കി )
റോഷൻ : എന്നാൽ ഞാൻ നിനക്ക് തിങ്കളാഴ്ച തരാം നിന്റെ പെൻഡ്രൈവ് ഞായറാഴ്ച നീ അരുണിന്റെ കയ്യിൽ ഇങ്ങോട് കൊടുത്തുവിടു അല്ലെങ്കിൽ ഞാൻ ഞായറാഴ്ച വാങ്ങിക്കാൻ നിന്റെ വീട്ടിലോട്ട് വരാം ശരത്തെ ഞാൻ ഫ്രീയാണെങ്കിൽ മാത്രം
അരുൺ : എനിക്കൊന്നും വയ്യേ പെൻഡ്രൈവ് ഇവന്റെ വീട്ടിൽ പോയി വാങ്ങിച്ചു നിനക്ക് കൊണ്ടുവന്നു തരാൻ
ശരത്ത് : അതൊന്നും വേണ്ട ശനിയും, ഞായറും കാണാനൊന്നുമില്ലാതെ വെറുതെ ഇരുന്നു നശിപ്പിക്കാൻ എനിക്ക് പറ്റില്ല ഞാൻ ശനിയാഴ്ച രാവിലെ അമ്മയെയും കൂട്ടി എങ്ങനെയെങ്കിലും വരാൻ നോക്കാം അതാവുമ്പോൾ ശനിയാഴ്ച തന്നെ സാധനം കയ്യിലുണ്ടാകും അതുമതി
റോഷൻ: എന്നാൽ അങ്ങനെ ചെയ്യാം.
( ഇനി വീണ്ടും അരുണിനോട് അഭിപ്രായം കുളമാക്കാൻ നിൽക്കണ്ട കയ്യിൽ നിന്ന് പോയി എന്ന് കരുതി അവസരമാണ് ഇപ്പോൾ ശരത്തിന്റെ തുണ്ട് കാണാനുള്ള ആക്രാന്തം കാരണം വീണ്ടും തിരിച്ചു വന്നിരിക്കുന്നത് ഇതെല്ലാം മനസ്സിൽ ഓർത്ത് റോഷൻ അരുണിനെ നോക്കുമ്പോൾ ഐശ്വര്യമായുള്ള ചാറ്റിങ് എല്ലാം നോക്കി വായിച്ച് അവൻ റോഷന്റെ ഫോൺ നോക്കി കണ്ണ് തള്ളി നിൽക്കുന്ന അരുണിനെ കണ്ടതും റോഷന് കാര്യം മനസ്സിലായി പെട്ടെന്ന് തന്നെ ഫോൺ തിരികെ വാങ്ങിച്ച് അവരെയും കൂട്ടി താഴോട്ട് ചെന്ന് ജോലിക്കാരൻ ഉണ്ടാക്കിയ വച്ച കാപ്പിയും പലഹാരമെല്ലാം കൊടുത്തു അവരെ യാത്രയാക്കി അവർ പോയി കഴിഞ്ഞ് റോഷൻ കുളി എല്ലാം കഴിഞ്ഞ് ഫ്രഷ് ആയി ബാത്റൂമിൽ നിന് ഇറങ്ങിയപ്പോഴാണ് അരുണിന്റെ കോൾ വന്നത്)