ശരത്തിന്റെ അമ്മ 7 [TBS]

Posted by

ഐശ്വര്യ:മം,ആദ്യമായിട്ടാണ് ഒരാൾ എന്നെ ഇങ്ങനെ വിളിക്കുന്നത്. എല്ലാവരും എന്റെ മുഴുവൻ പേരാ വിളിക്കാറ്. റോഷന്‍ എന്താ എന്നെ അമ്മയെ എന്ന് വിളിക്കുമ്പോൾ അകൽച്ച തോന്നുന്നത് എന്നെ അമ്മ എന്നു വിളിക്കാൻ കൊള്ളില്ലേ.

റോഷൻ:യോ, അങ്ങനെയൊന്നും വിചാരിക്കല്ലേ എനിക്ക് ഐഷു ചേച്ചിയെ നല്ലൊരു ഫ്രണ്ട് ആയി കാണാനാണ് ഇഷ്ടം അരുണിനെയും, ശരത്തിനെയും ഒക്കെ പോലെ. ഫ്രണ്ടിനെ അമ്മയെ എന്ന് വിളിക്കാൻ പറ്റുമോ? അങ്ങനെ വിളിക്കുമ്പോൾ മനസ്സിൽ അത്ര ഫ്രണ്ട്ലി അല്ലാത്ത ഒരാളോട് സംസാരിക്കുന്ന അകൽച്ചയാണ് തോന്നുന്നത്.

ഐശ്വര്യ: ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു നല്ല കുട്ടികളെ ഫ്രണ്ട് ആയി കാണാൻ എല്ലാവർക്കും ഇഷ്ടം തന്നെയാണ്.

റോഷൻ: അപ്പോൾ ഇന്നുമുതൽ ഞാനും ഐഷു ചേച്ചിയും നല്ല ഫ്രണ്ട്സ് ഒക്കെ?

ഐശ്വര്യ:മം, എനിക്ക് ജീവിതത്തിൽ അധികം ഫ്രണ്ട്സ് ഒന്നുമില്ല

റോഷൻ : എനിക്കുമില്ല, ഇവിടെ അരുണും, ശരത്ത് അങ്ങനെ ഒന്നു രണ്ടു പേരു മാത്രമേ ഉള്ളൂ ഇപ്പോൾ ഇതാ ഐഷു ചേച്ചിയും ഫ്രണ്ട് ആയിരിക്കുന്നു. ഹഹഹ

ഐശ്വര്യ: റോഷന്റെ ചിരി കണ്ടിട്ട് പനി എല്ലാം മാറിയതുപോലെ ഉണ്ട്

റോഷൻ: ഞാൻ പറഞ്ഞില്ലേ എനിക്ക് ഇപ്പോൾ അത്ര വലിയ കുഴപ്പമൊന്നുമില്ല എന്ന് പിന്നെ ഐഷു ചേച്ചിയോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പനിയുടെ ക്ഷീണം എല്ലാം പോയി

ഐശ്വര്യ: എങ്കിലും ഡോക്ടർ പറഞ്ഞപോലെ റസ്റ്റ് എടുക്കണം

റോഷൻ: ഇനി അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല എന്നാലും ഡോക്ടറും ഐഷു ചേച്ചിയും പറഞ്ഞത് അനുസരിക്കാം

ഐശ്വര്യ :ഗുഡ്,നല്ല കുട്ടികളായാൽ ഇങ്ങനെ വേണം എപ്പോഴും പറഞ്ഞത അനുസരിക്കണം. ശരത് ആണെങ്കിൽ നിന്റെ വിപരീതമാണ് പറഞ്ഞതൊന്നും അനുസരിക്കില്ല ഏട്ടൻ അവിടെ കിടന്നു കഷ്ടപ്പെടുന്നത് അവനുവേണ്ടിയിട്ടാണ് ശരത്തിന് അതിന്റെ ഒന്നും ചിന്തയില്ലാതെയാണ് ഇങ്ങനെ നടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *