“I love you ചേച്ചീ..” എന്നും പറഞ്ഞുകൊണ്ട് റെമോ ആനിയുടെ കണ്ണുകളിലേക്ക് വീണ്ടും നോക്കി..
ആ പറച്ചിലിൽ ആനി വീണു.. അവൾ പിന്നെ മറ്റൊന്നുമാലോചിക്കാതെ അവന്റെ പൊടിമീശ കിളിർത്ത ഭംഗിയുള്ള മുഖത്തേക്കും അതിനു താഴെയുള്ള ഇളം ചുവപ്പുള്ള ചുണ്ടിലേക്കും നോക്കിക്കൊണ്ട് അവനെ ചുംബിക്കാൻ തുടങ്ങി.. റെമോയ്ക്ക് ആ ചുംബനം ആദ്യാനുഭവമായിരുന്നു.. മറ്റുള്ളവരുടെ കൂടെ ഇരുന്ന് porn videos കാണാറുണ്ടെങ്കിലും ഇങ്ങനെ ഒരനുഭവം അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. ആനി എന്ന സുന്ദരിയായ അവന്റെ ടീം ലീഡറെ ചുംബിക്കാൻ കഴിഞ്ഞതിൽ അവൻ മതിമറന്നു സന്തോഷിച്ചു..
ആനിയ്ക്കും മനസ്സിലായി, റെമോ ആ ചുംബനം നല്ലതുപോലെ enjoy ചെയ്യുന്നുണ്ടെന്ന്.. അവന്റെ കീഴ്ച്ചുണ്ടും മേൽചുണ്ടും മാറി മാറി നുണഞ്ഞുകൊണ്ട് അവളവനെ സുഖത്തിലാറാടിച്ചു.. ഒരു മിനുട്ട് കൂടി അങ്ങനെ തുടർന്നപ്പോൾ റെമോയുടെ അരക്കെട്ടിൽ ചെറിയ ചലനങ്ങൾ ഉണ്ടാകുവാൻ തുടങ്ങിയത് അവളറിഞ്ഞു..
റെമോയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ നിന്ന് വിറയ്ക്കുന്നതു പോലെയവൾക്ക് തോന്നി.. റോഷനുമായുള്ള Sex experience കൊണ്ട് അവൾക്കുടനെ മനസ്സിലായി, ചെക്കന് രതിമൂർച്ഛ നടന്നുകൊണ്ടിരിക്കുകയാണെന്ന്.. എന്നാലും വെറുമൊരു ചുംബനം കൊണ്ട് ഇതൊക്കെ നടക്കുമോ എന്ന് ആനി അമ്പരന്നു.. റെമോയുടെ അപ്പോഴത്തെ മുഖഭാവങ്ങൾ കണ്ടപ്പോൾ അവൾക്ക് ചിരിക്കാനാണ് തോന്നിയത്.. എന്നാലും അവനെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അവളൊന്നും മിണ്ടിയില്ല.. അവനെയാ സുഖച്ചരട് മുറിക്കേണ്ടെന്ന് അവൾക്കു തോന്നി.. അപ്പോഴേക്കും ഇരുവരുടെയും ചുണ്ടുകൾ വേർപെട്ടിരുന്നു..
തന്റെ പാന്റ്സിനുള്ളിൽ ഒരു ചെറിയ ഭൂകമ്പം തന്നെ നടന്നെന്നു അറിഞ്ഞ റെമോ ഉടനെ ആനിയിൽ നിന്നും വിട്ടു മാറി.. അവിടം നന്നായി നനഞ്ഞു വരുന്നതുമവൻ ഒരു ഞെട്ടലോടെ അറിഞ്ഞു.. ആനിയുടെ മുഖത്തേക്ക് വീണ്ടും നോക്കാൻ വല്ലാത്ത ലജ്ജ തോന്നിയിരുന്നു അവന്.. പിന്നെ ഒന്നും മിണ്ടാതെ തന്റെ അരഭാഗം ഒരു കൈയാൽ മറച്ചുകൊണ്ട് റെമോ വേഗം ആ റൂമിൽ നിന്നും ഇറങ്ങിയോടി..
ആനിയാ സമയം വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു.. വെറുമൊരു ചുംബനം കാരണമാണെങ്കിലും താനൊരു അന്യപുരുഷനിൽ രതിമൂർച്ഛയുണ്ടാക്കിയിരിക്കുന്നു!.. ഒരാഴ്ചക്കു മുൻപായിരുന്നെങ്കിൽ അവളുടെ ചിന്തയിൽ പോലും ഇങ്ങനെയൊരു കാര്യം കടന്നു വരില്ലായിരുന്നു.. ഇതൊക്കെ ചിത്രയോട് പറഞ്ഞാൽ അവൾ ചിലപ്പോ ചിരിച്ചു തള്ളും.. അത് പോട്ടെ.. ഇവിടെ നടക്കുന്നത് വല്ലതും റോഷേട്ടനെങ്ങാനും അറിഞ്ഞാൽ ചിലപ്പോ heart attack വരെ ഉണ്ടായേക്കാം!.. അതോർത്ത് ആനിയൊന്നു ഭയന്നു.. എന്നാലവൾക്ക് കൂടുതൽ ആലോചിക്കാൻ സമയം കൊടുക്കാതെ ഉടനെ അടുത്ത ആളും അങ്ങോട്ട് കയറി വന്നു..