സിനിമാ തിയേറ്റർ…
“1400 രൂപയോ??.. വെറും 4 ടിക്കറ്റിന്!..” ടിക്കറ്റ് കൗണ്ടറിൽ നിൽക്കുമ്പോൾ ആനി ആശ്ചര്യത്തോടെ ചോദിച്ചു.
“Yes Madam..” ആ കൗണ്ടറിലെ പയ്യൻ മറുപടി പറഞ്ഞു.
ആനി പിന്നെ വേറെ വഴിയില്ലാതെ തന്റെ പേഴ്‌സ് എടുത്ത് അതിൽ നിന്ന് 1400 രൂപയെടുത്തു കൊടുത്ത് അവർക്കു വേണ്ടി 4 ടിക്കറ്റുകൾ വാങ്ങി. അവൾ തനിച്ചായിരുന്നെങ്കിൽ ഇത്രയും കാശ് മുടക്കി സിനിമ കാണാൻ നിൽക്കിലല്ലായിരുന്നു. എന്നാലിപ്പോ ആ ചെറുക്കമ്മാർക്ക് വേണ്ടി treat ചെയ്യാമെന്ന് ഏറ്റും പോയി.. ഇനിയിപ്പൊ എന്തേലുമാവട്ടെയെന്ന് അവൾ തീരുമാനിച്ചു.. സമയം അപ്പോഴേക്കും 3:30 ആയിരുന്നു..
ആനി ടിക്കറ്റ് എടുത്ത് മൂവരുടെയും അടുത്തേക്ക് പോയി. Working day ആയിരുന്നതിനാൽ അവിടെ അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. അവർ പിന്നെ തീയേറ്ററിന് അകത്തേക്ക് കയറി..
ടോണി: “നമുക്ക് ആ corner ൽ ഉള്ള 4 seat എടുക്കാം.. അവിടാവുമ്പോ സ്വസ്ഥമായിട്ട് ഇരുന്ന് പടം കാണാമല്ലോ..”
ആനി: “എന്തിനാ corner seat? ഇവിടെ എന്തായാലും അധികം ആളുകളില്ലല്ലോ.. നമുക്ക് ആ നടുവിലെ seat മതി..”
പിന്നെ വേറെ നിവർത്തിയില്ലാതെ മൂവരും അത് സമ്മതിച്ചു. ആനിയാണ് ഓരോരുത്തരുടെയും seats തിരഞ്ഞെടുത്തത്. റെമോ ആനിയുടെ ഇടതുവശത്തും, രമേഷ് അവളുടെ വലതുവശത്തുമായി ഇരുന്നു.. ടോണി അതിൽ സന്തോഷവാനായിരുന്നില്ല.. പടം തുടങ്ങാറായപ്പോൾ അവൻ രമേഷിന്റെ അടുത്തിരുന്ന് വഴക്ക് തുടങ്ങി..
“ടോണീ.. ഇപ്പൊ ഒന്ന് വെറുതെയിരിക്ക്.. നിനക്ക് അത്ര വിഷമമാണെങ്കിൽ Interval കഴിയുമ്പൊ എന്റെ അടുത്തിരുന്നോ ട്ടോ..” ആനി ചിരിച്ചുകൊണ്ട് പറഞ്ഞു..
രാവിലെ ഏറ്റവും കൂടുതൽ സുഖിച്ചത് ടോണിയല്ലേ.. അതുകൊണ്ട് വീണ്ടും അവനെ തന്റെ അടുത്തിരുന്നത് അപകടമാണെന്ന് അവൾക്കറിയാം.. ഒരുകണക്കിന് ബാക്കി രണ്ടുപേരോടുമുള്ള പശ്ചാത്താപമായിട്ടാണ് അവളതിനെ കണ്ടത്.. എന്തായാലും ആ തിയറ്ററിൽ കുറച്ച് ആളുകളെ മാത്രം കണ്ടതിൽ ആനി ആശ്വസിച്ചു. അവരുടെ ഓഫീസിൽ നിന്നുള്ള ആരെങ്കിലും അവിടെ വെച്ച് തന്നെ അവരോടൊപ്പം കണ്ടാൽ നാണക്കേടാണ്.. ഏതാനും മിനിറ്റുകൾക്കുള്ളിൽ സിനിമ തുടങ്ങി.. ലൈറ്റുകൾ അണഞ്ഞ് ആ ഹാളിൽ നല്ല ഇരുട്ടായി..
രമേഷിന് ആനിയുടെ അടുത്തിരിക്കാൻ പറ്റിയതിൽ നല്ല സന്തോഷമുണ്ടായിരുന്നു.. എന്നാലും അവിടെ വെറുതെയങ്ങനെ ഇരിക്കാൻ അവൻ തയ്യാറായിരുന്നില്ല.. സിനിമയിൽ ശ്രെദ്ധിച്ചു കൊണ്ടിരുന്ന ആനിയുടെ കൈയുടെ മുകളിലായി അവൻ അറിയാത്ത രീതിയിലൊന്ന് തന്റെ കൈ വെച്ചു.. ആനി അവനെയപ്പോൾ തിരിഞ്ഞു നോക്കിയെങ്കിലും രമേഷൊന്ന് പുഞ്ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ പയ്യെ തന്റെ കൈ ചേർത്തു പിടിച്ചു.. അവൾക്കാ പ്രവർത്തിയിൽ വല്ല്യ പന്തികേടൊന്നും തോന്നാത്തതു കൊണ്ട് അവളും സിനിമ കാണുന്നതിനൊപ്പം പിന്നെ തന്റെ വിരലുകൾ അവന്റെ കൈവിരലുകളുമായി കോർത്തു.. ആനിയ്ക്ക് എതിർപ്പില്ലെന്ന് അവനു മനസ്സിലായി.. അങ്ങനെ അവർ കൈകൾ കോർത്തുപിടിച്ചുകൊണ്ട് ഇരുന്നു..