ആനിയുടെ പുതിയ ജോലി 7 [ടോണി]

Posted by

ആനി: “പിന്നെ വേറെന്താ വേണ്ടേ?.. ഹ്മ്മ്, ഇനിയും അങ്ങനെ വല്ലോം ചെയ്യാനൊന്നും പറയണ്ട.. അത്‌ ഞാൻ തന്നുകഴിഞ്ഞു.. No more..”

രമേഷ്: “ഏയ്.. അതൊന്നുമല്ല.. നമുക്കൊരു സിനിമയ്ക്ക് പോയാലോ?.. Ticket ന്റെ cash ആനിച്ചേച്ചി കൊടുത്താൽ മതി. അതാണ്‌ ഇന്ന് ഞങ്ങൾക്കുള്ള treat..”

ടോണി: “Yes.. അത്‌ നല്ല ideaയാ. നമുക്കെല്ലാവർക്കും സിനിമയ്ക്ക് പോകാം..”

ആനി: “അയ്യട.. നമുക്കിവിടെ ഇനിയും ജോലിയുണ്ട്.. സിനിമയ്ക്ക് പോവാനുള്ള സമയമൊന്നുമില്ല മക്കളേ..”

റെമോ: “please ആനി ചേച്ചീ.. ഞങ്ങൾ ഇന്നത്തെ work ഉം വേഗം തീർക്കാം.. ഒരു 3 മണിക്ക് ഇവിടെ നിന്ന് ഇറങ്ങി, നമുക്ക് നേരത്തെ പോയി സിനിമയും കണ്ട് വരാം..”

ആനി: “ഏയ്‌, പറ്റില്ലടാ.. എനിക്ക് ഓഫീസ് time കഴിയുമ്പോ പോയി മോനെ സ്കൂളിൽ നിന്ന് വിളിച്ചോണ്ട് പോണം.. എന്റെ husband ഇന്ന് വൈകിട്ട് കുറച്ച് late ആവുമെന്ന് പറഞ്ഞു..”

അതു കേട്ടപ്പോൾ മൂവരും ഒന്ന് അമ്പരന്നു.. ആനിയുടെ husband ഇന്ന് വൈകിയേ വീട്ടിൽ എത്തുകയുള്ളുവെങ്കിൽ അവളെ അങ്ങനെ വിടാൻ അവർ ഒരുക്കമല്ലായിരുന്നു.. ആനിയും താൻ ഓർക്കാതെ അവരോട് അങ്ങനെ പറഞ്ഞതിൽ പരിഭവിച്ചു.. എന്നാലും, അവളുടെ ഉള്ളിലും ചെറിയൊരു ആഗ്രഹമുണ്ടായിരുന്നു, തീയേറ്ററിൽ പോയി നല്ലൊരു സിനിമ കാണണമെന്ന്..

രമേഷ്: “ആനിച്ചേച്ചീ, സിനിമ ഒരു 2 മണിക്കൂർ മാത്രമല്ലേ കാണൂ.. അഥവാ ഇനി അതിലും വൈകിയാൽ ഞങ്ങൾ ചേച്ചിയെ കാറിൽ വീട്ടിൽ കൊണ്ടെത്തിക്കാം.. മോനെയും ചെന്ന് pick ചെയ്യാമല്ലോ..”

ടോണി: “പ്ലീസ് ആനി മാഡം.. ഞങ്ങൾക്ക് വേണ്ടി treat promise ചെയ്തതല്ലേ.. നമുക്ക് വേഗം പോയിട്ട് വരാമെന്നേ..”

“ഹ്മ്മ്.. ഒരിക്കലും നിങ്ങൾ ഞാൻ പറയുന്നത് കേൾക്കാറില്ലല്ലോ.. അതിരിക്കട്ടെ.. സിനിമ ഏതാ?” ആനി ഒരു പുഞ്ചിരിയോടെ ചോദിച്ചു..

അവർ പിന്നെ ഏത് സിനിമ കാണാമെന്നു പ്ലാൻ ചെയ്തു.. നല്ലൊരെണ്ണം select ഉം ചെയ്തു. ഒരു Multiplex സിനിമാ തിയേറ്റർ അവരുടെ ഓഫീസിൽ നിന്ന് അൽപ്പം നടക്കാനുള്ള ദൂരത്തായി ഉണ്ടായിരുന്നു. അവിടെയാണ് അവർ പോകാമെന്നു തീരുമാനിച്ചത്.

ആനി തിയേറ്ററിൽ പോയി ഒരു സിനിമ കണ്ടിട്ട് നാളുകൾ ഏറെയായിരുന്നു. റോഷന് അത്ര താല്പര്യം ഇല്ല പുതിയ സിനിമകൾ കാണാൻ. കൂടാതെ ടിന്റുമോന് അവിടത്തെ ഉച്ചത്തിലുള്ള ശബ്‌ദമൊക്കെ ഇഷ്ടമായില്ലെങ്കിൽ കിടന്നു കരയാനും തുടങ്ങും. അങ്ങനെ അവർ വീട്ടിൽ മാത്രമേ ഇപ്പൊ സിനിമയൊക്കെ കാണാറുള്ളു. ആ കണക്കിന് ഇവരുടെ കൂടെ എങ്കിലും ഇന്ന് തീയേറ്ററിൽ പോയി ഒരു പുതിയ പടം കാണാമല്ലോ എന്നോർത്തപ്പോൾ ആനിയ്ക്ക് സന്തോഷം തോന്നി.. തീയേറ്ററിൽ നിറയെ ആളുകളെ ഇരിക്കുമ്പോൾ ഇവർ തന്നോട് kiss വേണമെന്നോ ഒന്നും പറയില്ല.. ഇനി അഥവാ അവിടെ വെച്ച് ഇവന്മാർ വല്ല കുരുത്തക്കേടും കാണിച്ചാൽ താൻ നല്ല ചുട്ട അടി കൊടുക്കുമെന്നും അവൾ മനസ്സിലുറപ്പിച്ചു.. സത്യത്തിൽ അവളപ്പോഴും അറിഞ്ഞിരുന്നില്ല സിനിമ അവർ നേരത്തെ പ്ലാൻ ചെയ്ത് വെച്ചിരുന്നതായിരുന്നെന്ന്…

Leave a Reply

Your email address will not be published. Required fields are marked *