“ഹ്മ്മ്.. അപ്പൊ നിന്റെ chance കഴിഞ്ഞൂട്ടോ രമേഷ്.. നീ ആദ്യമേ കേറി ഉമ്മ വെച്ചില്ലേ..” ആനി അവനെ കളിയാക്കി ചിരിക്കുന്നതു പോലെ പറഞ്ഞു..
രമേഷ്: “അയ്യട.. അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി.. ഈ ഉമ്മ ഒരു ട്രയൽ ആയി ഇട്ടതാ.. ഇനി ഞങ്ങൾക്കു തരാമെന്നേറ്റ സമ്മാനം താ ആനി ചേച്ചീ.. വേഗം..”
ആനി: “ഹ്മ്മ്.. കൊരങ്ങൻ.. Anyway, great job, guys.. നിങ്ങൾടെ performance പുള്ളിക്കങ്ങു ബോധിച്ചുവെന്നു തോന്നുന്നു.. എനിക്കും തൃപ്തിയായി.. ഈ ഉത്സാഹമാ നിങ്ങളിൽ നിന്ന് ഈ കമ്പനിക്ക് വേണ്ടത്..”
ടോണി: “ഞങ്ങടെ performance ഇനിയും മാഡം കാണാൻ കിടക്കുന്നതേയുള്ളു..”
ടോണിയാ ചിരിച്ചുകൊണ്ടു പറഞ്ഞതിലെ ധ്വയാർത്ഥം ആനിയ്ക്കാ സമയം വായിച്ചെടുക്കാൻ പറ്റിയില്ല..
ആനി: “നീ എന്തേലും പറഞ്ഞോ ടോണീ?”
ടോണി: “അത്.. പഴശ്ശിയുടെ യുദ്ധമുറകൾ നമ്മടെ കമ്പനി കാണാൻ കിടക്കുന്നതേയുള്ളു എന്ന്..”
“ഹഹ.. കാണിച്ചോ.. നല്ല വണ്ണം പണിയെടുത്താൽ നിങ്ങൾക്ക് തന്നെയാ അതിന്റെ നേട്ടം.. കമ്പനിയിൽ നിന്ന്..” അവൾ ചിരിച്ചുകൊണ്ട് അവസാനം കൂട്ടിച്ചേർത്തു..
രമേഷ്: “ആനി ചേച്ചിയുടെ കയ്യീന്നും കിട്ടുമല്ലോ.. അപ്പൊ എന്തും ചെയ്യാൻ ഞങ്ങൾ റെഡി!..”
“ഓഹ്.. മ്മ് Ok.. എന്തായാലും ഞാൻ തരാമെന്നേറ്റ സമ്മാനം വാങ്ങാൻ റെഡി ആയി നിൽക്കുവല്ലേ മൂന്നു പേരും.. നിങ്ങളെ ഞാനായിട്ട് ഇന്നിനി വിഷമിപ്പിക്കുന്നില്ല.. ഹ്മ്മ്.. അപ്പൊ ആരാ ആദ്യത്തെ ആൾ?..” ആനിയ്ക്ക് നാണം കൊണ്ട് തന്റെ കീഴ്ചുണ്ട് ഒന്ന് കടിക്കാൻ തോന്നിയെങ്കിലും അൽപ്പം confidence-ഓടു കൂടി തന്നെ അവരോട് ചോദിച്ചു..
രമേഷ്: “ഞാൻ തന്നെ!.. അതല്ലേ ആദ്യമേ ട്രയൽ ഇട്ടെ..”
ആനി: “ഓഹോ.. മ്മ്.. അപ്പോൾ നീയാണല്ലേ ഇപ്പൊ ഒന്നാമൻ.. എന്തായാലും ടോണി ഇന്നും മൂന്നാമതാ ട്ടോ..” ആനി കളിയാക്കും പോലെ പറഞ്ഞു..
രമേഷ്: “ഹു ഹു ഹു..”
ടോണി: “ഹ്മ്മ്മ്.. no problem.. എന്നാലും എനിക്കു മാത്രം kiss തരില്ലെന്നു പറഞ്ഞത് ഇച്ചിരി കൂടുതലാ മാഡം..” അവൻ വിഷമമഭിനയിച്ചുകൊണ്ട് പറഞ്ഞു.
ആനി: “ഹഹ.. അത് നിന്റെ കയ്യിലിരുപ്പ് കൊണ്ടല്ലേ ടോണിക്കുട്ടാ.. മ്മ് നമുക്ക് നോക്കാം.. നീ നല്ല കുട്ടി ആയെന്ന് ഉറപ്പു തോന്നിയാൽ.. ശെരി.. റെമോ, ടോണി.. നിങ്ങൾ രണ്ടു പേരും ഇപ്പൊ പോയി വാതിലിന്റെ വെളിയിൽ നിൽക്ക്. ഇങ്ങോട്ടേക്കു നോക്കരുത്.. ആരെങ്കിലും ഇതുവഴി വന്നാൽ ഉടനെ സിഗ്നൽ തരണം, ok..”