ചേച്ചിയുടെ ആഗ്രഹങ്ങൾ 4 [E. M. P. U. R. A. N]

Posted by

ഞാൻ : ഇല്ല അളിയാ ഞാനും അതാ നോക്കിയേ അവൾ കരയാണോ എന്ന്.അതും പറഞ്ഞു കൊണ്ട് ഞാൻ പതിയെ ആ കാര്യത്തിൽ നിന്നും എസ്‌കേപ്പായി… പിന്നെ അധികം വൈകിക്കാതെ ക്ലാസ്സ്‌ ടീച്ചറെയും വിളിച്ച് ഞങ്ങൾ കേക്ക് മുറിക്കാനുള്ള പരിപാടിയിലേക്ക് കടന്നു..
അങ്ങനെ ഒരു മണിക്കൂറോളം ഞങ്ങൾ കേക്ക് മുഖത്തു തേച്ചും യൂണിഫോമിൽ പേരെഴുതിയും എല്ലാം അടിച്ചു പൊളിച്ചു… രണ്ടര മണിയോടെ ഞങ്ങൾ എല്ലാരും സങ്കടത്തോടെ ആ ക്ലാസ്റൂമിൽ നിന്നും ഇറങ്ങി.. പിന്നെ അങ്ങോട്ട് സ്കൂൾ കോംബൗണ്ട് ഇറങ്ങുന്നത് വരെ ഫുള്ള് സെന്റി ആയിരുന്നു… ഇതിനിടെ ഞാനും ഗ്രീഷ്മയും കൂടെ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു.. സംസാരത്തിനിടെ അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു… എനിക്കറിയാം അവൾ എന്നെ സ്വന്തം ജീവനായി സ്‌നേഹിക്കുന്നുണ്ടെന്ന് പക്ഷെ എനിക്കത് തിരിച്ചു തോന്നാൻ ഞാൻ പലപ്പോഴായും ശ്രേമിക്കുന്നുണ്ടെങ്കിലും ചേച്ചി എന്റെ മനസ്സ് കീഴടക്കുകയാണ്… ആ സമയത്ത് അവളെ ചേർത്ത് പിടിച്ച് ആ കണ്ണീർ ഒന്ന് ഒപ്പിക്കൊടുക്കാൻ തോന്നിയെങ്കിലും എനിക്കതിനു സാധിച്ചിരുന്നില്ല… അങ്ങനെ കുറച്ചു നേരത്തെ സംസാരത്തിന് ശേഷം എന്റെ ഫ്രണ്ട്സിന്റെ ശല്ല്യം സഹിക്കവയ്യാതെ ഞങ്ങൾ പിന്നെ എപ്പോഴെങ്കിലും കാണാം എന്നും പറഞ്ഞ് പിരിഞ്ഞു… അപ്പോഴും എന്റെ വായിൽ നിന്ന് ഇഷ്ടമാണ് എന്നൊരു വാക്ക് കേൾക്കാൻ അവൾ കൊതിക്കുന്നുണ്ടായിരുന്നു അതെനിക്ക് അവളുടെ കണ്ണിൽ നിന്നും മനസ്സിലായി.. അധികം വൈകാതെ ഞാൻ നേരെ എന്റെ കൂട്ടുകാരന്മാരുടെ അടുത്തേക്ക് ചെന്ന് യാത്രയും പറഞ്ഞ് വീട്ടിലോട്ട് നടന്നു… ഇടയ്ക്കിടെ കാണുന്നത് കൊണ്ട് ഞങ്ങൾക്ക് പ്രത്യേകിച്ച് വിഷമമൊന്നും ഉണ്ടായില്ല… അപ്പോഴാണ് ചേച്ചിയുടെ എക്സാം മൂന്നരയാകുമ്പോൾ കഴിയും എന്ന കാര്യം എന്റെ ഓർമയിൽ വന്നത്..ഞാൻ വേഗം സമയം നോക്കി സമയം അപ്പൊ മൂന്നുമണിയെ ആയിട്ടുണ്ടായിരുന്നുള്ളു എനിക്കാണെങ്കിൽ അതുവരെ കാത്തിരിക്കാനും തോന്നിയില്ല പ്രത്യേകിച്ച് രാവിലെ നടന്ന സംഭവം ചേച്ചി മറന്നു പോലും കാണില്ല… പിന്നെ ഒന്നും നോക്കിയില്ല നേരെ വീട്ടിലോട്ട് വച്ചുപിടിച്ചു..
അങ്ങനെ മൂന്നരയോടെ ഞാൻ വീട്ടിൽ എത്തി.. വാതിൽ പൂട്ടിയിരിക്കുന്നത് കണ്ടപ്പോൾ അമ്മ വന്നിട്ടില്ല എന്നെനിക്ക് മനസ്സിലായി.. ഞാൻ വാതിൽ തുറന്ന് അകത്തു കേറി മുമ്പിലത്തെ വാതിൽ ചാരി വെച്ച ശേഷം റൂമിൽ കേറി വാതിലടച്ചു ക്ഷീണം കാരണം കുറച്ചു നേരം ബെഡിൽ കിടന്നു..
ഇന്ന് രാവിലെ തൊട്ട് ഇതുവരെ നടന്ന കാര്യം മൊത്തം ഞാൻ ഒന്ന് റീവൈൻഡ് ചെയ്തു നോക്കി…
എന്താല്ലേ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളൊക്കെയാണ് ദിവസവും മനുഷ്യന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.. സത്യം പറഞ്ഞാൽ ഞാൻ ഒരിക്കലും പ്രതീക്ഷിച്ച കാര്യമല്ല ഗ്രീഷ്മയെ പോലെയുള്ള ഒരു പെൺകുട്ടി എന്നോടൊക്കെ വന്ന് ഇഷ്ടാന്ന് പറയുംന്ന്..

Leave a Reply

Your email address will not be published. Required fields are marked *