ചേച്ചിയുടെ ആഗ്രഹങ്ങൾ 4
Chechiyude Aagrahangal Part 4 | Author : E. M. P. U. R. A. N | Previous Part
ഹായ് മച്ചാന്മാരെ, &ലേഡീസ്….
മുമ്പത്തെ പാർട്ട് വായിച്ചു പ്രോത്സാഹനം തന്നതിന് വളരെ അധികം നന്ദി…. ഇനിയും അങ്ങോട്ട് ഇതിനേക്കാൾ പ്രോത്സാഹനം ഞാൻ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു… പിന്നെ കഴഞ്ഞ പാർട്ടിൽ പറയാൻ മറന്നൊരു കാര്യം ഉണ്ടായിരുന്നു…. ഞാൻ രണ്ടാമത്തെ പാർട്ട് അപ്‌ലോഡ് ചെയ്തപ്പോൾ എനിക്ക് നിങ്ങൾ തന്ന പ്രോത്സാഹനം അതൊരു വലിയ കാര്യം തന്നെ ആണ് എന്നെ അപേക്ഷിച്ച്.. നിങ്ങൾക്ക് തന്നെ മനസ്സിലായി കാണും 1500-ൽ അധികം ലൈക് എനിക്ക് ആ പാർട്ടിന് കിട്ടി… ഒരു പുതിയ എഴുത്തുകാരൻ എന്ന രീതിയിൽ എനിക്കത് വലിയൊരു പ്രജോതനമാണ്…. ഇതിന് മുമ്പ് “ചേച്ചീടെ കടി എന്റെ സുഖം”എന്ന കഥ എഴുതിയപ്പോഴും ഒരു പാർട്ടിൽ എനിക്ക് നിങ്ങൾ ഇതുപോലെ സപ്പോർട്ട് തന്നിട്ടുണ്ടായിരുന്നു…
ഞാൻ അധികം പറഞ്ഞ് ബോറടിപ്പിക്കുന്നില്ല… വളരെ അധികം നന്ദി…
(മുമ്പത്തെ പാർട്ട് വായിക്കാത്തവർ ദയവു ചെയ്തു അത് വായിച്ച ശേഷം ഇത് വായിക്കുക )
______________________________________
ഞാൻ ഒന്നൂടെ ചോദിച്ചു നോക്കി.. അപ്പൊ അമ്മ പോയിട്ട് പറയാം എന്ന് പറഞ്ഞ് ചേച്ചി വീണ്ടും ഫുഡ് കഴിക്കാൻ തുടങ്ങി… എനിക്കാണെങ്കിൽ സസ്പെൻസ് തീരെ ഇഷ്ടല്ലാത്തോണ്ട് ഞാനവളുടെ കയ്യിൽ ഒരു നുള്ള് കൊടുത്തു.. അമ്മേ എന്ന് നിലവിളിച്ചുകൊണ്ട് അവൾ എന്നെ നോക്കിയതും അമ്മ എന്നെ നോക്കിയതും ഒരുമിച്ചായിരുന്നു….ഞാനാകെ ഇല്ലാണ്ടായി എന്നുവേണം പറയാൻ…
രണ്ടും കൂടി കാലത്തുതന്നെ അടികൂടാൻ തുടങ്ങ്യോ എന്നും പറഞ്ഞ് അമ്മ എണീറ്റ് അടുക്കളയിലേക്ക് നടന്നു…. ഹാവൂ സമാധാനമായി ഞാൻ മനസ്സിൽ ചിന്തിച്ചു.. അമ്മ പോയവഴിക്ക് ഞാൻ കാര്യം ചോദിച്ചു…
എന്താടി ചേച്ചി കാര്യം .. ചുമ്മാ ആംഗ്യം കാണിക്കാതെ കാര്യം പറ…
അത് ഒന്നുല്ലടാ.നീ എക്സാം കഴിഞ്ഞ് എപ്പഴാ വരാ…
ഒരു 2:30 ക്കെ ആവും എന്താ….
അതെന്താ അത്ര സമയൊക്കെ….
അതല്ലേ ചേച്ചി പൊട്ടി ഞാൻ പറഞ്ഞത് ഇന്ന് സെന്റ് ഓഫ് ആണെന്ന്…. അതൊക്കെ കഴിഞ്ഞ് വരുമ്പോ ടൈം എടുക്കും…
ഞാൻ വേറൊന്നും അല്ല ചോദിക്കാൻ കാരണം ഇന്ന് വൈകീട്ട് എങ്ങോട്ടെങ്കിലും പോവണ്ട കാര്യം അമ്മ നിന്നോട് പറഞ്ഞോ…
ഇല്ല എന്തേ….
എന്നാലേ നമ്മൾ എല്ലാരും കൂടി ഇന്ന് വൈകീട്ട് അമ്മേടെ വീട്ടിലേക്ക് പോവാ…
ഓഹ് അതാണോ ഇത്ര വലിയ കാര്യം..