അഖിൽ :അളിയാ നമ്മുടെ ക്ലാസ്സിലെ ഗ്രീഷ്മയെ നിനക്കറിയോ…
ഞാൻ :ആഹ് അറിയാം… അതിനെന്താടാ…
ലിജോ : എടാ കോപ്പേ വേറൊന്നും അല്ല അവൾക്ക് നിന്നോട് ഇഷ്ടാന്ന്.. അത് അവൾക്ക് നിന്നോട് പറയാനൊരു മടി… അതുകൊണ്ട് ഞങ്ങളെക്കൊണ്ട് പറയിപ്പിച്ചു… അത്രന്നെ…
എന്റെ പൊന്നേ… ആ നിമിഷം ഒരു ഒന്നൊന്നര നിമിഷായിരുന്നു എനിക്ക്… എന്താ പറയാ ആദ്യായിട്ടാ എന്നോട് ഒരാൾ ഇഷ്ടാന്ന് പറയണത്… അന്ന് ഞാൻ പ്രണയത്തിന്റെ ഒരു പ്രത്യേക ഫീൽ അറിഞ്ഞു..
ഗ്രീഷ്മ നല്ല കുട്ടിയാ കാണാനും തെറ്റില്ല ഇരുനിറം ആണെങ്കിലും നല്ല മുഖലക്ഷണാ… ആരും കണ്ടാൽ ഇഷ്ടപ്പെട്ടു പോകുന്ന പ്രകൃതം.. അപ്പോഴേക്കും ശ്യാം എന്നോട്…
അളിയാ കോളടിച്ചല്ലോ….. അവൾ നല്ലൊരു ചരക്കാ.. നീ ഒന്നും നോക്കണ്ട ഓക്കേ പറഞ്ഞോ…
ഞാൻ : എടാ മയിരാ മര്യാദക്ക് സംസാരിച്ചോ അല്ലെങ്കിൽ നിന്റെ ഫുൾ പല്ലും എന്റെ കയ്യിലിരിക്കും….
ശ്യാം : നീ പോടാ മൈരേ ഒരു പെണ്ണ് ഇഷ്ട്ടാണ് പറയുമ്പോഴേക്കും കുട്ടുകാരെ തള്ളിപ്പറഞ്ഞു തുടങ്ങില്ലേ…
അഖിൽ : അവൻ പറഞ്ഞേൽ എന്താടാ തെറ്റ് നിന്നെ അടിക്കല്ല വേണ്ടത്…. കുണ്ണ
ഞാൻ : ശ്യാമളിയാ ഞാൻ അതുകൊണ്ട് പറഞ്ഞതല്ലടാ.. നമ്മുടെ ക്ലാസ്സിൽ അവളടക്കം ഒരു നാലഞ്ചു പെൺകുട്ടികളെ എനിക്ക് ഭയങ്കര ഇഷ്ടാ …. ഇഷ്ടം എന്നുവെച്ചാൽ അങ്ങനത്തെ ഇഷ്ടല്ലാട്ടാ ഒരു ബഹുമാനം എന്നൊക്കെ പറയില്ലേ….
ലിജോ : ശെരി അതൊക്കെ പോട്ടെ നിന്റെ അഭിപ്രായം എന്താ…
ഞാൻ : ഞാനെന്താടാ പറയാ… എനിക്ക് ഇഷ്ടോക്കെ തന്നെ എന്നാലും…
അഖിൽ : നീ എന്ത് പറയാണേലും വേഗം പോയി പറഞ്ഞോ അവൾ ആ 10 c യിൽ ഉണ്ട്..
ഞാൻ :അതെന്താ അവിടെ.
അഖിൽ : എക്സാം അല്ലേടാ മണ്ടാ… അവളുടെ ക്ലാസ്സ് അവിടാ…
ഞാൻ : എന്തായാലും എക്സാം കഴിഞ്ഞ് സെന്റ് ഓഫ് ടൈമിൽ പറയാം…
പിന്നെയങ്ങോട്ട് എക്സാം കഴിയുന്നവരെ ഫുൾ ടെൻഷൻ ആയിരുന്നു… എന്ത് പറയും അവളോട്… ഇഷ്ടല്ലന്ന് പറഞ്ഞാൽ അവൾക്ക് വിഷമായാല്ലോ . ചേച്ചി അറിഞ്ഞാൽ അതിലേറെ പ്രോബ്ലം അങ്ങനെ ഓരോന്ന് ചിന്തിച്ചു എക്സാം കഴിഞ്ഞതറിഞ്ഞില്ല… എന്തായാലും വരുന്നവിടെ വെച്ച് കാണാം എന്ന് വിചാരിച്ചു ഞങ്ങൾ എല്ലാവരും എക്സാം കഴിഞ്ഞ് ഗ്രൗണ്ടിലേക്ക് പോയി.. അപ്പോഴേക്കും ക്ലാസ്സിലെ ഓരോരുത്തരായി വന്നുതുടങ്ങിയിരുന്നു… ഞങ്ങളുടെ ക്ലാസ്സിലെ എക്സാം കഴിയാത്തത് കൊണ്ടാണ് ഞങ്ങൾ ഗ്രൗണ്ടിൽ വെയിറ്റ് ചെയ്തത്…. എന്റെ തിരച്ചിൽ കണ്ട് അഖിൽ എന്നോട്..
അളിയാ നീ ചാകണ്ട അവൾ വരും… അവള് നിന്നെ പോലെ അല്ല നന്നായി പഠിക്കുന്ന കുട്ടിയാ… അതാ ഇത്ര നേരം…