ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]

ശംഭുവിന്റെ ഒളിയമ്പുകൾ 44 Shambuvinte Oliyambukal Part 44 |  Author : Alby | Previous Parts   വിനോദിന്റെ ഫാം ഹൗസ്.അവിടെ വീണയേയും കാത്തിരിക്കുന്ന വിനോദ്.പത്രോസ് അവർക്ക് കുറച്ചകലം പാലിച്ചു നിൽക്കുന്നു. ചെട്ടിയാർ അവർക്കൊപ്പവും. “നിനക്കെന്താ പറ്റിയത് വീണ.നീ പറയുന്നത് പ്രവർത്തിച്ചു.നിന്റെ ആഗ്രഹം നടക്കട്ടെ എന്ന് കരുതി. പക്ഷെ ഇപ്പോൾ……..?എനിക്ക് നിന്നെ മനസ്സിലാവുന്നില്ല.”വിനോദ് പറഞ്ഞു. “ഇപ്പോൾ എന്നെ ആർക്കും മനസ്സിലാവില്ല.പക്ഷെ എല്ലാം ശാന്തമാവുമ്പോൾ അറിയും ഈ വീണയായിരുന്നു ശരി എന്ന്.” വീണ മറുപടിയും കൊടുത്തു. “അതൊക്കെ പോട്ടെ,കാര്യങ്ങൾ വിചാരിച്ചതുപോലെ […]

Continue reading

ഇരുട്ടിനെ പ്രണയിച്ചവൾ [ആൽബി]

ഇരുട്ടിനെ പ്രണയിച്ചവൾ Eruttine Pranayichaval | Author : Alby ജിമിൽ…….പഠനത്തിനു ശേഷം തന്റെ ജീവിതം ആസ്വദിക്കാൻ തുടങ്ങിയ സമയം. പഠനകാലത്തെ നിയന്ത്രിത ജീവിതത്തിൽ നിന്നും ലഭിച്ച മുക്തി അതിന്റെ പാരമ്യത്തിൽ അനുഭവിച്ചറിയാൻ വെമ്പൽ കൊണ്ടു നടക്കുന്ന പ്രായം. ഇന്നവൻ ഉദ്യാനനഗരത്തിലാണ്. പറന്നുനടക്കാൻ വെമ്പൽ കൊള്ളുന്ന പ്രായത്തിന്റെ എല്ലാ നല്ലതും ചീത്തയും ജിമിൽ എന്ന ചെറുപ്പക്കാരനിൽ കാണാൻ സാധിക്കുമായിരുന്നു. വീട്ടിലെ പ്രാരാബ്ദങ്ങക്കുള്ളിൽ നിന്ന് തന്റെ ജീവിതം കെട്ടിപ്പടുത്ത ജിമിലിന് വിപ്രോയിലെ ജോലി തന്റെ കുടുംബത്തെ നല്ലൊരു നിലയിൽ […]

Continue reading

ശംഭുവിന്റെ ഒളിയമ്പുകൾ 43 [Alby]

ശംഭുവിന്റെ ഒളിയമ്പുകൾ 43 Shambuvinte Oliyambukal Part 43 |  Author : Alby | Previous Parts   പക്ഷെ അവരുടെ ഓരോ ചലനവും നിരീക്ഷിച്ചുകൊണ്ട് നിന്നിരുന്ന ആ രണ്ടു കണ്ണുകൾ അവർ ശ്രദ്ധിച്ചിരുന്നില്ല.അവരുടെ ഓരോ ചുവടിലും കൂടെ അയാളും ഉണ്ടായിരുന്നു.”ഗോവിന്ദ്” “ഇവനിങ്ങനെ ജീവനോടെ എന്റെ മുന്നിൽ…….എന്റെ പിടിവിട്ടു പോകുന്നുണ്ട് കത്രീന”രുദ്ര പറഞ്ഞു. “ഞാൻ പറഞ്ഞുകഴിഞ്ഞു.ശംഭു അല്ല അത് ചെയ്തത്.പക്ഷെ അവനറിയാം ആളെ.” “ആളെ മനസ്സിലായാൽ തീർക്കും ഞാൻ രണ്ടിനെയും.എന്നിട്ടാവാം മാധവൻ.” ഇതിനിടയിൽ തന്നെ റപ്പായിയെ കൈകാലുകൾ ബന്ധിച്ച് അവർ […]

Continue reading

ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby]

ശംഭുവിന്റെ ഒളിയമ്പുകൾ 42 Shambuvinte Oliyambukal Part 42 |  Author : Alby | Previous Parts   “എന്നോടിത് വേണമായിരുന്നൊ ശംഭുസെ?”ഏങ്ങിക്കൊണ്ടാണ് അവൾ ചോദിച്ചത്. ശംഭു മറുപടി നൽകാനാവാതെ പതറി.അവന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.എങ്കിലും തപ്പിത്തടഞ്ഞുകൊണ്ട് അവൻ മറുപടി നൽകാൻ ശ്രമിച്ചു. “ആരെ ബോധിപ്പിക്കാനാ എന്റെ ശംഭു ഇത്രയും ബുദ്ധിമുട്ടുന്നെ? ഞാനറിയില്ലെന്ന് കരുതിക്കാണും. എന്നാൽ അങ്ങനെയല്ല.ഈ ദേഹത്തെ ഒരു കോശം അടർന്നു പോയാൽ അറിയാം ഈ വീണക്ക്. അപ്പൊപ്പിന്നെ ഒരു പെണ്ണിന്റെ മണം ഈ ദേഹത്ത് നിന്നറിയാൻ ഒരു പാടുമില്ലെനിക്ക്.” […]

Continue reading

ശംഭുവിന്റെ ഒളിയമ്പുകൾ 41 [Alby]

ശംഭുവിന്റെ ഒളിയമ്പുകൾ 41 Shambuvinte Oliyambukal Part 41 |  Author : Alby | Previous Parts   എസ് പി ഓഫിസിൽ കത്രീനയുടെ മുന്നിലാണ് ശംഭു.അവളുടെ മുഖം വശ്യമായിരുന്നു ഒപ്പം ഇരയെ കടിച്ചു കീറാനുള്ള സിംഹിണിയുടെ ഭാവവും. പക്ഷെ അവൾ അവനെയും കൊണ്ട് ഓഫീസ് വിട്ടു.തങ്ങൾക്കിടയിൽ സ്വകാര്യത വേണമെന്നും അതിന് ഓഫിസിന്റെ അന്തരീക്ഷം വിലങ്ങു തടിയാണെന്നുമവൾ വാദിച്ചപ്പോൾ ശംഭു കത്രീനക്കൊപ്പമിറങ്ങി. “അപ്പൊ പറയ്‌ ശംഭു…….രാജീവന്റെ മരണത്തിന് പിന്നിൽ നിനക്ക് പങ്കില്ല എന്നുറപ്പല്ലേ?”അവനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടയിൽ കത്രീന ചോദിച്ചു. തന്റെ […]

Continue reading

ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]

ശംഭുവിന്റെ ഒളിയമ്പുകൾ 40 Shambuvinte Oliyambukal Part 40 |  Author : Alby | Previous Parts   രാജീവന്റെ കഴുത്തിന് നേരെ വന്ന ആ നീളമുള്ള കത്തി അയാളുടെ ഞരമ്പ് മുറിച്ചു.ചോര ചീറ്റിത്തെറിച്ചു. കണ്ണ് മിഴിച്ചുകൊണ്ട് രാജീവൻ നിലത്തേക്ക് വീണു. “നീയെന്തുകരുതി രാജീവാ എന്റെ പുറകെ വരുന്നത് അറിയില്ല എന്ന് കരുതിയൊ?ശരിയാ എന്റെ പെണ്ണിന്റെ ബലത്തിലും മാഷിന്റെ തണലിലുമാ എന്റെ ജീവിതം.അത് മറികടക്കാൻ എളുപ്പമെന്ന് കരുതിയ നിനക്ക് തെറ്റി.”നിലത്തുകിടന്ന് അന്ത്യ ശ്വാസമെടുത്ത രാജീവന്റെ കാതുകളിൽ ശംഭുവിന്റെ വാക്കുകൾ പതിഞ്ഞു. […]

Continue reading

ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]

ശംഭുവിന്റെ ഒളിയമ്പുകൾ 39 Shambuvinte Oliyambukal Part 39 |  Author : Alby | Previous Parts     ജി പി എസിൽ സ്ഥലം സെറ്റ് ചെയ്തു കത്രീന മുന്നോട്ട് നീങ്ങി.ഏത്രയും വേഗം ലക്ഷ്യത്തിലെത്തുക എന്ന ചിന്ത മാത്രം.ഒന്നര മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ അവൾ ആ തറവാട്ടുമുറ്റത്തെത്തി.വീണ പുറത്തുതന്നെയുണ്ട്. യൂണിഫോമിൽ തന്റെ മഹിന്ദ്ര താർ തുറന്നു പുറത്തേക്കിറങ്ങിയ എസ് പി കത്രിനയെ കണ്ട വീണയുടെ മുഖത്ത് ഒരു ആശ്വാസം നിഴലിച്ചു. “എന്താടി……..എന്താടി പെട്ടെന്ന്?” ഉമ്മറത്തേക്ക് കയറിയതും തന്നെയും […]

Continue reading

ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

ശംഭുവിന്റെ ഒളിയമ്പുകൾ 38 Shambuvinte Oliyambukal Part 38 |  Author : Alby | Previous Parts     ഞെട്ടലിൽ നിന്നും മുക്തരാവാൻ കുറച്ചു സമയമെടുത്തു ഇരുവരും. പിന്നീട് ഒരലർച്ചയായിരുന്നു രാജീവ്‌. പി സി ഓടിയെത്തി.പാഴ്സലിലെ വസ്തുക്കൾ കണ്ട് അയാളും ഒന്ന് ഞെട്ടി.”ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ”എന്ന് ഗോവിന്ദൻ സ്വയം പറഞ്ഞു.എങ്കിലും ചെറിയ ശബ്ദം പുറത്തുവന്നു.രാജീവനത് ശ്രദ്ധിക്കുകയും ചെയ്തു. പക്ഷെ അപ്പോൾ തനിക്ക് തോന്നിയ സംശയം ചോദിക്കനോ അവന്റെ മനസറിയുവാനോ രാജീവൻ തുനിഞ്ഞില്ല.എല്ലാം കൈവിട്ടു എന്ന് […]

Continue reading

ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby]

ശംഭുവിന്റെ ഒളിയമ്പുകൾ 37 Shambuvinte Oliyambukal Part 37 |  Author : Alby | Previous Parts   സലിം തന്റെ ഗേറ്റിന് മുന്നിൽ വണ്ടി നിർത്തി.തുറന്ന് അകത്തുകയറുക എന്നതിനേക്കാൾ തിടുക്കം തന്റെ ലെറ്റർ ബോക്സിൽ കാത്തിരിക്കുന്ന രഹസ്യമെന്തെന്നറിയുവാനായിരുന്നു.അന്നേ ദിവസം കുറച്ചധികം തന്നെ ഉണ്ടായിരുന്നു അതിൽ.മാഗസിനും മറ്റു ചില കത്തുകുത്തുകളുമായി ആ ബോക്സ് ഒരുവിധം നിറഞ്ഞിരുന്നു. താൻ തിരയുന്നതല്ല എന്ന് തോന്നുന്ന ഓരോന്നും അലക്ഷ്യമായി താഴേക്ക് ഇടുന്നതിനിടയിൽ ഒരു ചെറിയ എൻവെലപ്പ് സലീമിന്റെ കയ്യിൽപ്പെട്ടു. അയാളത് പൊട്ടിച്ചുനോക്കി.ഒരു പാവ […]

Continue reading

ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]

ശംഭുവിന്റെ ഒളിയമ്പുകൾ 36 Shambuvinte Oliyambukal Part 36 |  Author : Alby | Previous Parts   “കയ്യിൽ തന്നെ വേണം. ഊരിപ്പോകരുത്.ഞാൻ വരുന്നുണ്ട് അതിനുള്ളിൽ അയാളെയൊന്ന് പരുവപ്പെടുത്തിയെടുക്കണം.”ശംഭു നിർദേശം നൽകി.”ഇയാളുടെ കാര്യം ഞാനേറ്റു മോനെ. ഒരൊറ്റ വാക്ക് പറഞ്ഞാൽ അങ്ങ് തീർക്കാനും മതി.” “ചെട്ടിയാരെ,അതിനുള്ള അവകാശി മറ്റൊരാളാണ്.അയാളുമായി നാളെ അതുവഴി ഞാൻ വരുന്നുമുണ്ട്.ഒന്ന് വരട്ടി വച്ചേക്ക്,നല്ല ഭേഷായിട്ട് തന്നെ. പിന്നാമ്പുറം നല്ല പ്രിയമുള്ള കക്ഷിയാ അതൊന്ന് പിള്ളേരോട് പറഞ്ഞേക്ക്. പൊളിഞ്ഞു ചോര വന്നാലും സാരമില്ല,നാളെ കാണുന്ന […]

Continue reading