💞ആയിരം കണ്ണുമായി 11 [Fang leng]

Posted by

ആയിരം കണ്ണുമായി 11

Aayiram Kannumayi Part 11 | Author : Fang leng

[ Previous Part ] [ www.kkstories.com]


 

കുറച്ചധികം ലേറ്റായത് കൊണ്ടുതന്നെ അവസാന പാർട്ട്‌ ഒന്നുകൂടി വായിച്ച ശേഷം വായിച്ചാൽ നന്നായിരിക്കും…

അഖിൽ : കഴിച്ചോ അരമണിക്കൂറെ ഉള്ളു… ഇനി വേണമെങ്കിൽ പറയ്..

 

ശ്രുതി : ഇത് തന്നെ ഞാൻ കഴിക്കുവോ എന്ന് നോക്കട്ടെ 😁…

 

അവർ പതിയെ കഴിക്കാൻ തുടങ്ങി…

 

അല്പനേരത്തിനു ശേഷം

 

അഖിൽ : നിനക്ക് മതിയോ… ജ്യൂസ് വല്ലതും വേണോ

 

ശ്രുതി : ഹേയ് വയറ് നിറഞ്ഞു… പിന്നെ ജ്യൂസ് ബാഗിൽ ഇരിക്കുവല്ലേ

 

അഖിൽ : അപ്പോൾ പോകാം വാ

 

ഇരുവരും അല്പനേരത്തിനുള്ളിൽ ബസിലേക്ക് കയറി സീറ്റിൽ ഇരുന്നു

 

ശ്രുതി : അല്ല കയറുന്നതിനു മുൻപ് നീ എന്താ ആ ചേട്ടനോട് പറഞ്ഞെ

 

അഖിൽ : പാട്ടിടുമ്പോൾ ശബ്ദം ഒരു പൊടിക്ക് കുറക്കാൻ… നിനക്ക് ഇത്രയും സൗണ്ട് പിടിക്കുന്നില്ലല്ലോ

 

ശ്രുതി : ഇതാ ഞാൻ വരുന്നില്ല എന്ന് പറഞ്ഞത്

 

അഖിൽ : മിണ്ടാതെ കിടന്ന് ഉറങ്ങാൻ നോക്ക്.. നാളെ എല്ലായിടവും കാണേണ്ടതാ ഇല്ലെങ്കിൽ ഉറക്കം തൂങ്ങേണ്ടി വരും… എന്താടി നോക്കുന്നെ കണ്ണടച്ചു കിടന്നാൽ മതി ഉറങ്ങിക്കോളും

 

ഇത് കേട്ട ശ്രുതി പതിയെ കണ്ണുകൾ അടച്ചു ഉടൻ തന്നെ ബസ് പുറപ്പെടാൻ തുടങ്ങി ഒപ്പം മ്യൂസിക്കും ഓണായി ശ്രുതി വീണ്ടും കണ്ണുകൾ തുറന്നു

 

ശ്രുതി : ഉറങ്ങാൻ പറ്റിയത് പോലെ തന്നെ…

 

ഇത്രയും പറഞ്ഞ് അവൾ ചിരിച്ചു…

 

അഖിൽ : ആ ബാഗ് എങ്ങെടുക്ക്

Leave a Reply

Your email address will not be published. Required fields are marked *