നന്ദിത 5 [The One]

Posted by

 

വേദന കൊണ്ട് ഞാൻ അറിയാതെ കണ്ണുകൾ അടച്ചുപോയി.

 

പണ്ട് ഞാൻ ഭരിച്ച ആ ക്യാമ്പസിലെ കിരീടം വെച്ച രാജാവല്ല ഞാനിപ്പോൾ എന്ന് ആ ഒരൊറ്റ അടി എന്നെ ഓർമ്മിപ്പിച്ചു.

 

പെട്ടെന്ന് അവൾ എന്റെ താടിയിൽ മുറുകെ പിടിച്ചു മുഖം ഉയർത്തി. “തലയാട്ടുകയല്ല വേണ്ടത്! ഇനി മുതൽ ഈ വീടിനുള്ളിൽ നീ സംസാരിക്കുമ്പോൾ നിയമങ്ങൾ പാലിക്കണം. ‘യെസ് മിസ്ട്രസ്’ അല്ലെങ്കിൽ ‘നോ മിസ്ട്രസ്’… ഇത് മാത്രമേ നിന്റെ വായീന്ന് വരാൻ പാടുള്ളൂ. മനസ്സിലായോടി?”

 

​ഞാൻ വിറയ്ക്കുന്ന ശബ്ദത്തിൽ മന്ത്രിച്ചു, “യെസ്… മിസ്ട്രസ്.”

 

 

സ്നേഹയുടെ മുഖത്ത് ഒരു പുച്ഛം നിറഞ്ഞ ചിരി വിടർന്നു.

 

“നീ എന്നെ നാണം കെടുത്തി പുറത്താക്കിയതിന് ശേഷം ഒരു മാസം ഞാൻ ഹോസ്പിറ്റലിലായിരുന്നു.

 

ഡിസ്ചാർജ് ആകുന്ന ദിവസം എന്റെ അമ്മയ്ക്കൊപ്പം നിന്റെ അമ്മ ഗായത്രി ആന്റിയെ കണ്ടു.

 

അവർ പഴയ സുഹൃത്തുക്കളായിരുന്നു. എന്നെ കണ്ടപ്പോൾ എന്റെ തകർച്ചയ്ക്ക് കാരണം സ്വന്തം മകനാണെന്ന് ആന്റി അറിഞ്ഞു.”

 

​അവൾ എന്റെ പിങ്ക് ഡ്രസ്സിലെ ലെയ്‌സിൽ പതുക്കെ വലിച്ചു.

 

“സ്വന്തം മകൻ ഒരു ക്രിമിനലിനെപ്പോലെ പെരുമാറുന്നത് തിരിച്ചറിയാൻ വൈകിപ്പോയതിന്റെ കുറ്റബോധം ആന്റിയെ തകർത്തു കളഞ്ഞു.

 

അന്ന് എന്നോട് മാപ്പ് ചോദിക്കുമ്പോൾ ആന്റി എനിക്ക് ഒരു വാക്ക് തന്നു—നിന്റെ ഈ അഹങ്കാരത്തിന്റെ ഫലം നിന്നെക്കൊണ്ട് അനുഭവിപ്പിക്കുമെന്ന്.

 

അതിന്റെ ബാക്കിപത്രമാണ് നിന്റെ ഈ സിസ്സി വേഷം!”

 

പെട്ടെന്ന് ഡോർ താല്ലി തുറക്കുന്ന ശബ്ദം കേട്ട് ഞാൻ പുറത്തേക്കു നോക്കി

Leave a Reply

Your email address will not be published. Required fields are marked *