മഴയത്തു വന്ന മോഹം 13 [Vashalan]

Posted by

​ഞാൻ ഫുഡ് പാഴ്സൽ കിച്ചൺ സ്ലാപ്പിൽ വെച്ച് തുറക്കാൻ തുടങ്ങിയപ്പോഴാണ് മിസ്സ് എന്റെ കയ്യിൽ പിടിച്ചത്. “എടാ ഷാജൂ, നീ പോയി ഹാളിൽ ഇരിക്കൂ. ഞങ്ങൾ ഇത് പാത്രത്തിലേക്ക് പകർത്തിക്കൊണ്ടു വരാം,” മിസ്സ് എന്നെ നോക്കി പറഞ്ഞു.

​”ഏയ്, അത് വേണ്ട മിസ്സേ, ഞാനും കൂടി സഹായിക്കാം,” എന്ന് ഞാൻ പറഞ്ഞെങ്കിലും മിസ്സ് സമ്മതിച്ചില്ല. “അതൊന്നും വേണ്ട, നീ പോയി ഹാളിൽ റെസ്റ്റ് എടുക്ക്, ഞങ്ങൾ ഇപ്പോൾ കൊണ്ടുവരാം,” എന്ന് പറഞ്ഞ് മിസ്സ് എന്നെ നിർബന്ധിച്ച് ഹാളിലേക്ക് പറഞ്ഞുവിട്ടു.

 

​ഞാൻ പതുക്കെ ഹാളിലേക്ക് നടക്കുമ്പോൾ മിസ്സും ഇത്താത്തയും അടുക്കളയിൽ പാത്രങ്ങൾ എടുക്കുന്നതും തമാശകൾ പറഞ്ഞു ചിരിക്കുന്നതും എനിക്ക് കേൾക്കാമായിരുന്നു.  സ്ലീവ്‌ലെസ് നൈറ്റിയിൽ മിസ്സ് അടുക്കളയിൽ ജോലി ചെയ്യുന്നത് കാണാൻ വല്ലാത്തൊരു ഭംഗിയായിരിക്കുമെന്ന് ഞാൻ മനസ്സിൽ ഓർത്തു. ഹാളിലെ സോഫയിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ എന്റെ മനസ്സ് വീണ്ടും  അലമാരയ്ക്കുള്ളിലെ നിമിഷങ്ങളിലേക്ക് പാളിപ്പോയി.അല്പസമയത്തിനകം മിസ്സും സബീനത്തയും കൂടി ഓരോന്നായി ടേബിളിൽ നിരത്താൻ തുടങ്ങി. ആവി പറക്കുന്ന നല്ല അസ്സൽ ബിരിയാണിയുടെ മണം മൂക്കിലേക്ക് ഇരച്ചു കയറുന്ന ചിക്കൻ ഫ്രൈയും! കൂടെ കച്ചമ്പറും, അച്ചാറും, പുളിക്കറിയും, നല്ല മൊരിഞ്ഞ പപ്പടവും.

 

കുടിക്കാൻ തണുപ്പിച്ച Lime Juice കൂടിയായപ്പോൾ അതൊരു ഒന്നൊന്നര വിരുന്ന് സൽക്കാരം തന്നെയായിരുന്നു.

​”മിസ്സേ… ഇതെന്തൊരു ഫുഡ്ഡാണ്! മണം കേട്ടിട്ട് തന്നെ കൊതിയാവുന്നു,” ഞാൻ കൊതിയോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *