മഴയത്തു വന്ന മോഹം 13 [Vashalan]

Posted by

​സബീനത്തയുടെ കണ്ണുകളിൽ ഒരു വന്യമായ തിളക്കം വന്നു. “നീ എന്റെ പേഴ്സണൽ കാര്യങ്ങളൊക്കെ ചോദിച്ചു അറിഞ്ഞല്ലോ, ഇനി എന്റെ ഊഴമാണ്. സത്യം പറയണം… നിന്റെ കാമുകി അല്ലാതെ വേറെ ആരെങ്കിലുമായി നീ സെക്സ് ചെയ്തിട്ടുണ്ടോ?”

​ആ ചോദ്യം കേട്ടതും റീന മിസ്സിന്റെ മുഖം ഒന്നുകൂടി ചുവന്നു. മിസ്സിന് വല്ലാത്തൊരു ദേഷ്യവും ചമ്മലും വന്നുവെങ്കിലും ഇത്താത്ത വിടാൻ തയ്യാറല്ലായിരുന്നു. “റീനേ… നീ എന്നെ നോക്കി പേടിപ്പിക്കണ്ട! നേരത്തെ ഞാൻ മറുപടി പറഞ്ഞില്ലായിരുന്നെങ്കിൽ ഇവന്റെ കയ്യിലെ പാട് എന്റെ മുഖത്തേക്ക്

 

വന്നേനെ. ഇപ്പോൾ ഇവൻ സത്യം പറഞ്ഞില്ലെങ്കിൽ എനിക്ക് ഇവനെ ശരിക്കൊന്ന് പെരുമാറാമല്ലോ!” ഇത്താത്ത ഒരു കള്ളച്ചിരിയോടെ എന്നെ ഒന്ന് അടിമുടി നോക്കി.

​മിസ്സ് വല്ലാത്തൊരു വെപ്രാളത്തോടെ തന്റെ നൈറ്റിയുടെ നെക്ക് മുറുക്കിപ്പിടിച്ച് എന്നെത്തന്നെ നോക്കി ഇരിക്കുകയാണ്. എന്റെ മറുപടിക്കായി മിസ്സിന്റെ കാതുകൾ കൂർപ്പിച്ചു വെച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.

​ഞാൻ ഇത്താത്തയെ നോക്കി  ഒരു ചിരി പാസാക്കി. എന്റെ ഉള്ളിലെ ആവേശം അടക്കിപ്പിടിച്ച് ഞാൻ പറഞ്ഞു, “ഉവ്വ് ഇത്താത്താ… ഞാൻ എന്റെ കാമുകിയല്ലാതെ വേറെ ആളുകളുമായും ശാരീരിക ബന്ധം പുലർത്തിയിട്ടുണ്ട്.”

​എന്റെ  തുറന്നുപറച്ചിൽ കേട്ടപ്പോൾ റീന മിസ്സ് ശരിക്കും തരിച്ചുപോയി. മിസ്സിന്റെ കണ്ണ് അത്ഭുതം കൊണ്ട് വിടർന്നു.

 

“ഇവൻ ഇത്രയും കാര്യങ്ങൾ ചെയ്തിട്ടുണ്ടോ?” എന്നൊരു ഭാവം മിസ്സിന്റെ മുഖത്ത് മിന്നിമറഞ്ഞു. മിസ്സ് എന്നെ വല്ലാത്തൊരു ഇരുത്തിയുള്ള നോട്ടം നോക്കി. ആ നോട്ടത്തിൽ ദേഷ്യമാണോ അതോ എന്നെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷയാണോ എന്ന് എനിക്ക് മനസ്സിലായില്ല.  നൈറ്റിക്കുള്ളിൽ മിസ്സിന്റെ നെഞ്ച് വേഗത്തിൽ ഉയർന്നു താഴുന്നത്  കാണാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *