മഴയത്തു വന്ന മോഹം 13 [Vashalan]

Posted by

 

തടിച്ച തുടകളിൽ കൈ വെച്ച് പതുക്കെ പറഞ്ഞു.

​സബീനത്ത പതുക്കെ കട്ടിലിൽ ചരിഞ്ഞിരുന്നു. “അതൊക്കെ ഓരോ സ്ഥലത്തെ രീതിയല്ലേ റീനേ… എന്റെ നാട്ടിൽ ഞങ്ങൾ വീടിന്റെ അകത്തും  വരാന്തയുടെ സൈഡിലുമൊക്കെയായിരുന്നു കൂടുതൽ കളിക്കാറുള്ളത്. പക്ഷേ പ്രായം കൂടിയപ്പോൾ  നമ്മൾ ഇതൊക്കെ മറന്നു. ഇന്ന് ആരെങ്കിലും ഇതൊക്കെ കളിക്കുമോ? ഇന്ന് എല്ലാവർക്കും എക്സാമും പഠനവും മാത്രമേ തലയിൽ.”

​മിസ്സ് ഒന്ന് തലയാട്ടി. “ശരിയാ… ഇപ്പോളത്തെ ലൈഫ് ഒക്കെ വല്ലാത്തൊരു തിരക്കാണ് ആര്‍ക്കും ഒന്നിനും നേരം ഇല്ല. അന്ന് നമ്മൾ ഇതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. ഇപ്പോഴാണ് കുറെ കാലത്തിന് ശേഷം ഇങ്ങനെ ഒന്ന് ഓടി നടന്നത്. സത്യം പറഞ്ഞാൽ ഒന്നു

 

വിയർക്കാൻ പറ്റി. മിസ്സ്  എന്നെ നോക്കി ചിരിച്ചു.

​ഞാൻ അവരുടെ സംസാരം കേട്ട് വെറുതെ ഇരുന്നു. മിസ്സ് എന്നെ നോക്കി ഒന്ന് കണ്ണുരുട്ടി. “എടാ ഷാജൂ… നിന്നെ കണ്ടുപിടിക്കാൻ നോക്കി ഞാൻ ആകെ തളർന്നു. നീ ഇതൊക്കെ നാട്ടിൽ കളിച്ചു ശീലമുള്ളതാണോ?”

​”അതെ മിസ്സേ… നാട്ടിലൊക്കെ വൈകുന്നേരം കുട്ടികളോടൊപ്പം ഇങ്ങനെയുള്ള കളികൾ പണ്ട് സ്ഥിരമായിരുന്നു. പക്ഷേ മിസ്സിനും ഇത്താത്തയ്ക്കും ഇത്രയും ആവേശം ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ല,” ഞാൻ പറഞ്ഞു.

​സബീനത്ത എന്റെ തോളിൽ പതുക്കെ ഒന്ന് തട്ടി. “കണ്ടോ റീനേ… ഇവൻ നമ്മളെ വട്ടം കറക്കുകയായിരുന്നു.  പക്ഷേ ഒന്നുണ്ട്, നമ്മൾ രണ്ടുപേരും രണ്ടു സ്ഥലത്താണെങ്കിലും  കുട്ടിക്കാലത്തെ ഓര്‍മകള്‍ ഒന്ന്

 

Leave a Reply

Your email address will not be published. Required fields are marked *