എന്റെ ദേഷ്യം മാറി അവിടെയൊരു കള്ളച്ചിരി വിടർന്നു. അവൻ വരാത്തത് ഒരു കണക്കിന് നന്നായി, റീന മിസ്സിനെ ഇന്ന് എനിക്ക് മുഴുവനായും ഒറ്റയ്ക്ക് കിട്ടുമല്ലോ എന്നോർത്തപ്പോൾ വലിയൊരു സമാധാനമായി.
മിസ്സ് അറ്റൻഡൻസ് വിളിക്കാൻ തുടങ്ങിയപ്പോൾ ഞാൻ വെറുതെ ഒന്ന് സൈഡിലേക്ക് തിരിഞ്ഞു നോക്കി. ജിത്തു ഇപ്പോഴും കവിളും പൊത്തിപ്പിടിച്ച് എന്നെത്തന്നെ കലിപ്പിട്ട് നോക്കുന്നുണ്ട്. അടി കിട്ടിയതിന്റെ പക അവന്റെ മുഖത്ത് വ്യക്തമാണ്. അത് കണ്ടപ്പോൾ ഞാൻ അവനെ നല്ല രീതിയിൽ ഒന്ന് തുറിച്ചു നോക്കിയിട്ട്, ‘ഇനിയും വേണമെങ്കിൽ ഇങ്ങോട്ട് വാടാ’ എന്ന മട്ടിൽ കൈകൊണ്ട് വല്ലാത്തൊരു ആക്ഷൻ കാണിച്ചു. അതോടെ അവൻ പേടിച്ച് വേഗം നോട്ടം മാറ്റി പുസ്തകത്തിലേക്ക് തലയിട്ടു.
ഹിസ്റ്ററി മിസ്സ് അവിടെ ക്ലാസ്സ് എടുത്തു
തുടങ്ങി. പക്ഷെ എന്റെ മനസ്സ് ക്ലാസ്സിലായിരുന്നില്ല. അജയ് ഇന്ന് എന്താ വരാഞ്ഞത്, അവനിപ്പോൾ എന്തായിരിക്കും പരിപാടി എന്ന ചിന്ത ഒരു വശത്ത്. മറുവശത്ത് ലഞ്ച് ബ്രേക്കിന് തൊട്ടുമുൻപുള്ള ആ പിരീഡിൽ റീന മിസ്സിനെ എങ്ങനെ കൂടുതൽ കമ്പനിയാക്കാം എന്ന പ്ലാനിങ്ങും.
ഇതിനൊക്കെ പുറമെ വേറൊരു കാര്യം കൂടി എന്റെ മനസ്സിൽ നീറുന്നുണ്ടായിരുന്നു. അവൾ… ഇന്നലെ മുതൽ അവൾ എനിക്ക് മെസ്സേജ് ഒന്നും അയച്ചിട്ടില്ല. ഇന്ന് എന്തായാലും ക്ലാസ്സ് കഴിഞ്ഞ് അവളെ ഒന്ന് വിളിക്കണം എന്ന് ഞാൻ തീരുമാനിച്ചു.
ഓഹ് സോറി! ഇപ്പോഴാണ് ഞാൻ ഓർത്തത്, ഇത്രയും നേരം പറഞ്ഞിട്ടും ഞാൻ ഇതുവരെ അവളുടെ പേര് നിങ്ങളോട് പറഞ്ഞിട്ടില്ലല്ലോ. അജയ്യുടെ ആ എട്ട് ഇഞ്ച് വിശ്വരൂപത്തിന് മുന്നിൽ