“അതിന് നിനക്കൊരു ഗേൾഫ്രണ്ടിനെ കിട്ടിയാൽ പോരേ?”
അക്കു ഒന്നും മനസ്സിലാവാതെ ദേവേട്ടന്റെ മുഖത്തേക്ക് നോക്കി…
പെട്ടെന്ന് ദേവേട്ടൻ തന്റെ കണ്ണുകൾ കൊണ്ട് അരികിലിരുന്ന അച്ചുവിനെ ഒന്ന് കാണിച്ചു കൊടുത്തു…
ആ നിമിഷം, ദേവേട്ടൻ എന്താണ് ഉദ്ദേശിച്ചതെന്ന് അക്കുവിന് വ്യക്തമായി… അവന്റെ മുഖത്ത് അതുവരെയില്ലാത്ത ഒരു ആവേശവും സന്തോഷവും മിന്നിമറഞ്ഞു. തന്റെ മനസ്സിലെ ആഗ്രഹം ദേവേട്ടൻ തന്നെ പരോക്ഷമായി പറഞ്ഞതിന്റെ ഒരു തിളക്കം അവന്റെ കണ്ണുകളിൽ പ്രകടമായിരുന്നു…
“എന്താ ദേവേട്ടാ ഈ പറയുന്നത്?” അച്ചു നാണത്തോടെ ഒന്ന് എതിർത്തു..
“ഞാൻ അവന്റെ കാമുകിയൊന്നുമല്ലല്ലോ, ചേച്ചിയല്ലേ…”
അതുകേട്ടതും ദേവേട്ടന്റെ മുഖത്ത് ആ കള്ളച്ചിരി ഒന്നുകൂടി വിരിഞ്ഞു… അച്ചുവിനെ നോക്കി അർത്ഥം വെച്ച് മറുചോദ്യം ചോദിച്ചു..
“നീ ഇപ്പോഴും അവന്റെ വെറും ചേച്ചി മാത്രമാണോ അച്ചു?”
ആ ചോദ്യം കേട്ടതും അച്ചുവിന്റെ ഉള്ളൊന്ന് കാളി.. അവൾ മറുപടിയൊന്നും പറയാതെ നാണത്തോടെ തല താഴ്ത്തി. ആ ചിരിയിൽ അവളുടെ നുണക്കുഴികൾ തെളിഞ്ഞു വന്നു. അറിയാതെ തന്നെ അവൾ തന്റെ വിറയ്ക്കുന്ന ചുണ്ടുകൾ പല്ലുകൾക്കിടയിൽ അമർത്തി കടിച്ചു…
അക്കുവും ദേവേട്ടനും വിടാൻ ഭാവമില്ലായിരുന്നു. ഇരുവരും കൂടി അവളെ വല്ലാതെ നിർബന്ധിക്കാൻ തുടങ്ങി. ഒടുവിൽ, ആ നിർബന്ധത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ, നാണത്തോടെ തന്നെ അവൾ ആ പാർട്ടിക്കു പോകാൻ സമ്മതിച്ചു…
***************