ഒരു മില്ലിമീറ്റർ കൂടി മുന്നോട്ട് നീങ്ങിയാൽ രക്തം ചീറ്റും.
അവൻ തോൽവി സമ്മതിച്ചുകൊണ്ട്, കൈകൾ താഴ്ത്തി അനങ്ങാതെ നിന്നു. അവന്റെ തൊണ്ടയിലെ പേശികൾ വലിഞ്ഞു മുറുകുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു.
അവളുടെ മുഖത്താണെങ്കിൽ ജയിച്ചതിന്റെ ചെറുപുഞ്ചിരിയും….
ഉഫ് പെണ്ണായാൽ ഇങ്ങനെ വേണം… ലുക്കിന് ലുക്ക് കഴിവിന് കഴിവ് പിന്നേ ശരീരം…. 🤔
പറഞ്ഞപോലെ അവളുടെ ശരീരം ആ ഡ്രസ്സ് കാരണം ശരിക്കും കാണുന്നില്ല ഒരു പക്ഷേ നിധിയുടെ അത്ര വലുപ്പമുള്ള മുലകൾ അവൾക്കുണ്ടാവുമോ?ആമിയുടെ കടഞ്ഞെടുത്ത ശരീരവടിവ് ഉണ്ടായിരിക്കുമോ?. ശോ അവൾ ആ ഡ്രെസ്സൊന്നൂരിയെങ്കിൽ….
“ഞാൻ ഊരിയാൽ മതിയോ… ”
😐🥲
ഊമ്പിയല്ലോ നാഥാ….!മനസ്സ് വായിക്കാൻ കഴിവുള്ള ഒരു കുരിപ്പ് അടുത്തുള്ള കാര്യം ഞാൻ പാടെ മറന്നിരിക്കുന്നു…
അൽപ്പം പേടിയോടെ ഞാനെന്റെ തല ചരിച്ച് നിധിയേ നോക്കി….
അവളുടെ കണ്ണിലെ ചൂട് കാരണം എന്റെ നെറ്റിയിൽ നിന്നും വിയർപ്പ് പൊടിഞ്ഞു തുടങ്ങിയിരുന്നു…..
“പൊന്ന് മോനേ ദേവാ ഇതിനുള്ളത് ഞാൻ നിനക്ക് രാത്രി തരാം…”
നിധി എനിക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു….
ആ ഹാളിനുള്ളിൽ ഉരുകി ഉരുകി നിൽക്കുമ്പോഴാണ് നിശബ്ദതയെ കീറിമുറിച്ചുകൊണ്ട്, പിന്നിൽ നിന്നും ഒരു ശബ്ദം ഞങ്ങൾ കേട്ടത്…
“യാര് നീങ്കെ…?”
(ആരാ നിങ്ങൾ…?)
ഒരു പെണ്ണിന്റെ ശബ്ദമായിരുന്നു അത്. പക്ഷേ അതിൽ ഒരു അധികാരം ഉണ്ടായിരുന്നു.
ഞാൻ മെല്ലെ തിരിഞ്ഞു നോക്കി. എന്റെ കൂടെ ബാക്കിയുള്ളവരും.