‘ഓക്കേ. പിടിച്ചു.. അതിന്…?
ഞാൻ കൂസൽ ഇല്ലാതെ ചോദിച്ചു
‘എന്തിനാ പിടിച്ചേ..?
ആമി ദേഷ്യം വരുത്തി ചോദിച്ചു
‘എനിക്ക് ഇഷ്ടം ഉണ്ടായിട്ട്…’
ഞാൻ പറഞ്ഞു
‘എനിയോ ഇഷ്ടം അല്ലേലൊ..?
ആമി പറഞ്ഞു
‘എന്നാൽ അത് ആദ്യം പറയണ്ടേ. ഞാൻ കരുതി ഇഷ്ടം ആയിരിക്കും എന്ന്..’
ഞാൻ ഉള്ളത് പറഞ്ഞു
‘ഞാൻ കരുതി ആദ്യം ഒക്കെ അറിയാതെ പറ്റുന്നത് ആകുമെന്ന്..’
ആമി പറഞ്ഞു
‘ഇപ്പൊ ഞാൻ ഇങ്ങനെ തൊട്ടാൽ എന്താ പ്രശ്നം..?
ഞാൻ ചോദിച്ചു
‘എനിക്ക് ഇഷ്ടം അല്ലെന്ന് പറഞ്ഞില്ലേ..?
‘അതെന്താ ഇഷ്ടം അല്ലാത്തത്..?
ഞാൻ തിരിച്ചു ചോദിച്ചു
ഇഷ്ടം അല്ല.. അത് കൊണ്ട്..’
അവൾ പറഞ്ഞു
‘ഞാൻ ആയത് കൊണ്ടാണോ..?
‘അല്ല..’
അവൾ പറഞ്ഞു
‘അപ്പോൾ എന്നെ ഇഷ്ടം ആണ്.. ചെയ്യുന്നത് ഇഷ്ടം അല്ല. അല്ലേ..?
ഞാൻ ചോദിച്ചു
അവൾ ഒന്നും മിണ്ടിയില്ല..
‘എന്നെ ഇഷ്ടം അല്ലേ..?
ഞാൻ ചോദിച്ചു
‘അല്ല..’
അവൾ കെറുവിച്ച പോലെ പറഞ്ഞു
‘പിന്നെ എന്തിനാ എന്റെ കൂടെ വന്നത്. വേറെ ഇത്രയും പേര് ഉണ്ടായിട്ട് എന്നോട് നീന്താൻ പഠിപ്പിക്കാൻ എന്തിനാ പറഞ്ഞത്..?
ഞാൻ ചോദിച്ചു
‘ഇനി വരില്ല..’
അവൾ പറഞ്ഞു
‘ശരി. എന്നോട് ഇഷ്ടം അല്ലാത്തവർ ഇനി എന്നോട് മിണ്ടണ്ട. ആമിയോട് ഞാൻ ഇനി ഒരിക്കലും മിണ്ടില്ല. നോക്കുക പോലുമില്ല.’
ഞാൻ വിഷമം കാണിച്ചു പറഞ്ഞു
‘ഞാൻ ഇഷ്ടം അല്ലെന്ന് പറഞ്ഞോ..?
അവൾ തിരിച്ചു ചോദിച്ചു. വിഷമം കാണിച്ചത് ഏറ്റു
‘പറഞ്ഞല്ലോ. ഇപ്പൊ..’