എൽ ഡൊറാഡോ 6 [സാത്യകി]

Posted by

 

എന്നാൽ ആമി മോശം അല്ല. നല്ല സുന്ദരി ആണ്. നല്ല വട്ടമുഖം. മുഖം ഒരു പാവക്കുട്ടിയേ പോലെ ഉണ്ട്. ചിരി ഒക്കേ കണ്ടാൽ പാവം കുട്ടി. മെലിഞ്ഞ ശരീരം ചെറിയ മുലകൾ. വെളുത്ത കൈകളിൽ നല്ല കറുത്ത ചുരുണ്ട രോമങ്ങൾ. സ്നേഹേച്ചിയുടെ കയ്യിൽ ഉള്ളതിലും രോമം ഉണ്ട് ആമിയുടെ കയ്യിൽ. പെറ്റിക്കോട്ട് മുട്ടിനു താഴെ വരെ ഉണ്ട്. കാലിലും നല്ല രോമവളർച്ച ഉണ്ട് ഇവൾക്ക്. ഒരു ലക്ഷം രൂപയ്ക്ക് ഞാൻ ആരോടു വേണമെങ്കിലും ബെറ്റ് വെയ്ക്കാം. ഇവളുടെ സംഗമസ്‌ഥാനത്തു നല്ലത് പോലെ രോമം ഉണ്ട്.. ഇവളുടെ കാര്യത്തിൽ എനിക്ക് തീർച്ച ആണ്..

 

ഞാൻ അവളുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരിക്കുമ്പോ ആമി പതിയെ പടവിൽ നിന്ന് വെള്ളത്തിലേക്ക് ഇറങ്ങി. ആദ്യം ഇറങ്ങിയ ഇടത്തു കല്ല് ഉള്ളോണ്ട് നെഞ്ച് വരെയേ വെള്ളം ഉള്ളു. ഞാൻ കുറച്ചു കൂടി നീങ്ങി ആണ് നിൽക്കുന്നത്. ഞാൻ അവിടേക്ക് അവളെ വിളിച്ചു. പക്ഷെ ആഴം ഉണ്ടെന്ന് കരുതി അവൾ മടിച്ചു

 

‘എനിക്ക് എത്തം ഉണ്ട്. അപ്പോൾ നിനക്കും എത്തും. വാ..’

ഞാൻ പറഞ്ഞു

 

‘പേടിയുണ്ട് എനിക്ക്..’

അവൾ പറഞ്ഞു

 

‘പേടി ഉണ്ടേൽ നീന്തൽ പഠിക്കാൻ പറ്റില്ല. കുറച്ചു മുന്നേ കാണിച്ച ആവേശം എവിടെ..?

ഞാൻ ചോദിച്ചു

 

‘ഞാൻ മുങ്ങില്ലല്ലോ…?

അവൾ ചോദിച്ചു

 

‘ഇല്ല.. എന്റെ കയ്യിൽ പിടിക്ക്..’

ഞാൻ കൈ നീട്ടി. അവൾ എന്റെ കയ്യിൽ പിടിച്ചു എന്നിട്ട് വെള്ളത്തിൽ കൂടി ഒഴുകി എന്റെ അരികിലേക്ക് വന്നു. പക്ഷെ കാൽ താഴെ അവൾ കുത്തുന്നില്ല. പേടിയുണ്ട്. എന്റെ കയ്യിൽ പൊങ്ങി നിൽക്കുവാണ്

Leave a Reply

Your email address will not be published. Required fields are marked *