ഞാൻ വേഗം അമ്പലക്കുളത്തിലേക്ക് ഓടി. എന്നിട്ട് നടുവിൽ ശിവേച്ചി നിൽക്കുന്ന പുരയിലേക്ക് കയറി
‘അവൾ വരുന്നുണ്ടോ…?
ചേച്ചി ചോദിച്ചു
‘ഉണ്ട്. വരുന്നുണ്ട്. ഇറങ്ങിക്കോ..’
ഞാൻ പറഞ്ഞു
ശിവ ചേച്ചി മെല്ലെ വെള്ളം അനക്കാതെ കുളത്തിലേക്ക് ഇറങ്ങി. എന്നിട്ട് പതിയെ നയന ചേച്ചി വരാൻ പോകുന്ന കടവിലേക്ക് നീങ്ങി. നയന ചേച്ചി വരുന്ന ശബ്ദം ഞങ്ങൾക്ക് ഇപ്പൊ കേൾക്കാം. എന്നെ കണ്ണ് കാണിച്ചിട്ട് ശിവ ചേച്ചി പതിയെ വെള്ളത്തിലേക്ക് മുങ്ങി.. ഞാൻ ശ്വാസം അടക്കി പിടിച്ചു അപ്പുറത്തെ കുളിപ്പുരയിൽ നിന്നു. നയന ചേച്ചി ഇപ്പൊ അപ്പുറെ വന്നെന്ന് തോന്നുന്നു. ഞാൻ എത്തി കുത്തി അപ്പുറത്തെ പുരയിലേക്ക് ഒളിഞ്ഞു നോക്കി..
പടിയിലേക്ക് ഇരുന്നു പാവാട കുറച്ചു പൊക്കി വച്ചു കാൽ വെള്ളത്തിൽ ഇട്ടു വിളക്ക് തേക്കാൻ ഇരിക്കുവാണ് നയന ചേച്ചി. ആൾ കാണാൻ നല്ല സുന്ദരി ആണ്. ആ വെളുത്ത കാലുകൾ പാവാട നീങ്ങി അല്പം കണ്ടപ്പോ എനിക്ക് കമ്പിയായി. ഇവളുടെ സൗന്ദര്യം ആസ്വദിക്കാൻ അല്ലല്ലോ ഞാൻ ഇവിടെ വന്നത്. ഞാൻ അതിലേക്ക് ചിന്ത കൂടുതൽ കൊണ്ട് പോകാതെ ഇരുന്നു. നയന ചേച്ചി കടവിൽ വന്നു ഇരുന്നു. ഇതാണ് ഞങ്ങൾ ഉദ്ദേശിച്ച സമയം..
ഞാൻ കയ്യിൽ ഇരുന്ന കല്ലുകളിൽ ഒന്നെടുത്തു കുളത്തിന്റെ നടുവിലേക്ക് വലിച്ചെറിഞ്ഞു..
ബ്ലും…
കുളത്തിന് നടുക്ക് ഒരു ഓളം ഉണ്ടാക്കി കല്ല് വെള്ളത്തിലേക്ക് താണു.. ഇത് എന്റെ സിഗ്നൽ ആണ്. വെള്ളത്തിൽ മുങ്ങി കിടക്കുന്ന ശിവ ചേച്ചിക്ക് പൊങ്ങി വരാനുള്ള സിഗ്നൽ. ഞാൻ ശിവ ചേച്ചിയുടെ എൻട്രിക്ക് വേണ്ടി കാത്തിരുന്നു.. ചേച്ചി പൊങ്ങുന്നില്ല. ഞാൻ വീണ്ടും അപ്പുറെ നോക്കി.