രേഷ്മ ചോദിച്ചു
‘അത് നമ്മൾ നല്ല കൂട്ടായത് കൊണ്ട് ഞാൻ വന്നു ആദ്യം പറയാൻ അവൻ പറഞ്ഞു..’
‘നമ്മൾ നല്ല കൂട്ടായത് കൊണ്ട് നീ പറയുന്ന എന്തും ഞാൻ കേൾക്കണോ..? നീ നിന്റെ കാര്യം വന്നു പറഞ്ഞാൽ ഞാൻ ഓക്കേ പറഞ്ഞേനെ. അത് പോലെ ആണോ വേറെ വല്ലവരുടെയും..?
രേഷ്മ എന്നോട് ചോദിച്ചു
‘ഞാൻ എന്തിനാ നിന്നോട് ഇഷ്ടം ആണെന്ന് പറയുന്നേ.. നമ്മൾക്ക് ഇനി അതിന്റെ ആവശ്യം ഉണ്ടോ..?
ഞാൻ ഒരു ചെറു ചിരിയോടെ ചോദിച്ചു
‘അത് ശരിയാ…’
അവളുടെ മുഖത്തും ഒരു കള്ളച്ചിരി വിടർന്നു
‘എന്നാലും ഒരു ചാൻസും ഇല്ലെ അവന്..?
ഞാൻ വിടാൻ ഒരുക്കം അല്ലായിരുന്നു. ഒന്നും ഇല്ലേലും എന്റെ ആദ്യത്തെ പ്രേമം സെറ്റ് ആക്കി തന്നത് അവനല്ലേ. അവന് വേണ്ടി ഞാൻ കുറച്ചു എങ്കിലും പൊരുതണ്ടേ..
‘ഞാൻ ഒരു കാര്യം ചോദിക്കട്ടെ..?
രേഷ്മ പെട്ടന്ന് നിന്നിട്ട് എന്നോട് ചോദിച്ചു
‘നീ ചോദിക്ക്…’
‘ഒരു പക്ഷെ ഞാൻ അവനോട് ഇഷ്ടം ആണെന്ന് പറഞ്ഞു എന്ന് വയ്ക്കുക. അത് കഴിഞ്ഞു നമ്മൾ പിന്നെ എങ്ങനാ..?
രേഷ്മ എന്നോട് ചോദിച്ചു
‘നമ്മൾ പിന്നെ എങ്ങനെ ..?
എനിക്കാ ചോദ്യം ശരിക്കും മനസിലായില്ല
‘എടാ എനിക്ക് ഒരു ലൈൻ ആയി കഴിഞ്ഞാൽ പിന്നെ നീ ചോദിക്കുമ്പോ ഞാൻ തരുമോ..?
രേഷ്മ എന്നോട് ചോദിച്ചു
‘തരില്ല.. ല്ലെ..?
ഞാൻ ചോദിച്ചു
‘ഫ..’
അവൾ തമാശ പോലെ എന്നെ ആട്ടി
‘കാമുകനും നിനക്കൂടെ തരാൻ എന്റെ അടുത്ത് അതിന് മാത്രം ഒന്നുമില്ല. അതായത് നിന്റെ കൂട്ടുകാരന് വേണ്ടി നീ എന്നോട് ഇനി ചോദിച്ചു വന്നാൽ പിന്നെ നിനക്ക് ഇത് ശരിക്കും കിട്ടാതെ വരും..’