ട്യൂഷൻ ക്ലാസിലെ പ്രണയം 3 [Spider Boy]

Posted by

 

“അപ്പൂസേ സൊറി… ഞാൻ അറിയാതെ പറഞ്ഞതാ സോറി ”

 

” നീ എന്താ എന്നേ വിളിച്ചേ🥹? ”

 

” അപ്പൂസെ..ന്ന് ”

 

” ഇനി എന്നോട് സംസാരിക്കില്ലേ ”

 

” അത് എന്നോട് നീ അങ്ങനെയൊക്കെ പറഞ്ഞിട്ടല്ലേ ഞാൻ മിണ്ടാതിരുന്നേ ”

 

” ഇനി അങ്ങനെ ഒന്നും പറയില്ല പോരെ ”

 

” നീ ഒന്നൂടെ അങ്ങനെ വിളിച്ചേ ”

 

” ഞാൻ വിളിക്കണങ്ങേ നീ എന്നോട് പറയാണം ‘ എനിക്ക് നിന്നോട് ഒരു പിണക്കോം ദേഷ്യം വും ഇല്ലാന്ന് ‘ ”

 

” എനിക്ക് അല്ലെങ്കിലും ഒരു പിണക്കോം ദേഷ്യവും ഇല്ലാ ”

 

” അപ്പൂസേ…… ”

 

“മ്മ്.. 😌 ”

 

” എങ്ങനെള്ള മുഖമായിരുന്നു നിന്റെ ഇപ്പൊ കരഞ്ഞു കൊളമാക്കി വച്ചേക്കുന്നു ”

 

” അമലേ നീ ഇനി എന്നോട് ഇങ്ങനെയൊന്നും പറയരുത്ട്ടോ ”

 

💭 ഹൂ… തല്ക്കാലം രക്ഷപെട്ടു. കൊറച്ചു ക്രിഞ്ച് അടിച്ചെങ്ങലെന്താ സംഗതി ഏറ്റില്ലേ 😁 💭

 

“. ഇല്ല. പറയില്ല ”

 

” അല്ല മോളെ നമ്മുക്ക് പോണ്ടേ എത്രനേരായി നമ്മൾ ഇവിടെ നിക്കാൻ തൊടങ്ങീട്ട് ”

 

” അമലേ നമുക്ക് മഴയത് പോയാലോ ”

 

” എനിക്ക് പ്രശ്നംമില്ല, നീ നനയൂലെ ”

 

” അത് കൊഴപ്പല്യ ”

 

” നിന്റെ ഡ്രെസ്സ് ആകെ നനയുമല്ലോ നിന്റെ അമ്മ പായിപ്പിക്കൊ ”

 

” അങ്ങനെയൊന്നും ഉണ്ടാവില്ല ”

 

” ഉറപ്പല്ലേ… നിന്നെ നനയിപ്പിച്ചതിന് എനിക്ക് കേക്കോ ”

 

” നിനോട്‌ ആരും ഒന്നും പറയില്ല. നമ്മടുടെ കൈയിൽ കോടയോ കോട്ടോ ഇല്ലല്ലോ പിന്നെന്താ…”

  1. ” അല്ലെങ്കെ മഴ മാറീട്ട് പോയാമതിയ “

 

Leave a Reply

Your email address will not be published. Required fields are marked *