ഒരു രണ്ട് മിനിറ്റ് കഴിഞ്ഞതും അപർണ എന്റെ മേത്തേക്ക് പേടിച്ചപോലെ വന്നു.
” അമ്മേ….
ടാ അമലേ ഒരു എട്ടുക്കാലിടാ..🕷️”
” ഏട്ട്കാലിയോ എവിടെ 😳 ”
” ദാ.. ഈ ഡസ്ക്കിൽ ”
💭 പണ്ടാരം ഈ മൈരന് വരാൻകണ്ട നേരം.
ഇതിന് മൈരിന് വേറെ വല്ല സ്ഥലത്തും പോയി നിന്നൂടെ! ഞാനെങ്ങനെ ഇവളോട് പറയാ.. ഈ ജന്തൂനേ എനിക്ക് പേടിയാന്ന് 💭
” എടാ അമലേ അതിനെയോന്ന് പായിപ്പിക്കടാ…😥”
ആ ചിലന്തി മെല്ലെ ചലിച്ചോണ്ടിരുന്നു. അപർണ അത് ചലിക്കുന്ന അനുസരിച് അവളുടെ പുറഭാഗം എന്റെ നെഞ്ചിലേക്ക് ചാഞ്ഞു വന്നു.
അവള് ചായുംതോറും എനിക്കാകെ എന്തോപോലെ തോന്നിത്തുറങ്ങി.അവള് കേറി കേറി അവളെന്റെ മടിയിൽ കേറി
💭 അയ്യോ ഇവളെന്താ ചെയ്ണെ. ചാഞ്ഞ് ചാഞ്ഞ് ഇപ്പൊ ഇവളെന്റെ മടിയിലയല്ലോ ഇരുത്തം. ഇവളെയങ് ചേർത്ത് പിടിച്ചാലോ. ഇവൾ ഒച്ചയുണ്ടാക്കോ 💭
ഞാൻ ആ ഒരു ഫീലിംഗിൽ എട്ടുകാലിയെ ശ്രെദ്ധിക്കാതെ എന്റെ ദേഹത്തേക്ക് ചാഞ്ഞ അവളെ ചേർത്തുപിടിച്ചുകൊണ്ട് അവളുടെ പേടിച്ച മുഖത്തേക്ക് ഞാൻ നോക്കിയിരുന്നു. അവളെ ഞാൻ ചേർത്ത് പിടിച്ചത്തറിഞ്ഞ് അവളെന്റെ മുഖത്തേക്ക് തല വെട്ടിച്ചുകൊണ്ട് നോക്കി. ഞാനവളുടെ കണ്ണുകളിലേക്ക് ഇമ്മ ചിമ്മാതെ നോക്കിയിരുന്നു.
💭 ഹോ എന്ത് രസമാ പെണ്ണിന്റെ കണ്ണുകൾ കാണാൻ 😍. ഇവളെ കണ്ണിൽ നോക്കുമ്പോൾ എന്നേ അവളിലേക്ക് ആകർശിക്കുന്നത് പോലെ 🫠 💭
ഞാൻ ചെറുതായൊന്നു ചിരിച്ചതും അവളും ചെറുതായി ചിരിക്കാൻ തുടങ്ങി “😊”
💭 എന്റെ ദൈവങ്ങളെ ഇത് സിനിമയാണോ അതോ യഥാർഥ്യമോ 🙂 💭