വിജേഷ് കാളിങ്..
ഞാൻ കാൾ അറ്റൻഡ് ചെയ്തോണ്ട്.
ഹാ പറയെടാ.
നീ എവിടെ എന്ന ചോദ്യം.
ഞാൻ പുറത്താ നാളെയെ വരു എന്നും പറഞ്ഞോണ്ട് ഫോൺ ചെവിയിൽ നിന്നും മാറ്റി.
എടാ ഞാനൊരു സാധനം അയച്ചിട്ടുണ്ട് ഫോണിലേക്കു നോക്ക് എന്നും പറഞ്ഞോണ്ട് അവൻ ഫോൺ വെച്ചു..
ഞാൻ ഫോൺ തുറന്നു വാട്സ്ആപ് ഓണാക്കി.
അപ്പോയാണ് ബാത്റൂമിന്റെ കതക് തുറന്നു സലീന പുറത്തേക്കു വന്നത്.
ഞാൻ ഫോൺ ഓഫാക്കി കൊണ്ട് അവളെ ഒന്ന് നോക്കി.
എനിക്കെന്തോ കണ്ണെടുക്കാൻ തോന്നിയില്ല.
ഞാൻ നോക്കുന്നത് കണ്ടു അവൾ എന്നെ തന്നെ നോക്കി ചിരിച്ചോണ്ട്..
എന്താ ഇങ്ങിനെ നോക്കാൻ.
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചേ.
ഞാൻ വാങ്ങിച്ചു കൊടുത്ത പുതിയ ഡ്രെസ്സും ഇട്ടോണ്ട് ആണ് പെണ്ണ് വരുന്നേ..
ഇളം റോസ് കളർ നൈറ്റ് ഡ്രസ്സ് ആയിരുന്നു..
അതിലവളുടെ എല്ലാം തെളിഞ്ഞു കാണാം..
എല്ലാത്തിനും അതിനുള്ളിൽ കൂടെ കാണുമ്പോൾ പ്രേത്യക ഭംഗി പോലെ..
വാ പെണ്ണെ എന്ന് പറഞ്ഞോണ്ട് ഞാൻ എണീറ്റു അവളുടെ കൈപിടിച്ചു.
അവളും മെല്ലെ മെല്ലെ എനിക്കരികിലേക്ക് വന്നു നിന്നു..
ഞാൻ അവളുടെ മുഖം കയ്യിലെടുത്തുകൊണ്ട് നെറ്റിയിൽ ചുംബിച്ചോണ്ട് നിന്നു..
എങ്ങിനെയുണ്ട് സൈനു ഡ്രസ്സ് കൊള്ളാവോ.
ഹ്മ്മ് ഹ്മ്മ് നന്നായിട്ടുണ്ട്..
ഡ്രസ്സ് അല്ലല്ലോ പ്രധാനം.
പിന്നെ.
അതണിഞ്ഞിരിക്കുന്ന ആളല്ലേ പ്രധാനം..
നിന്റെ മൊഞ്ച് കൊണ്ട് ഡ്രസ്സ് തിളങ്ങി..
എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ എടുത്തുയർത്തി..