നിനക്ക് മുന്നിൽ ഒട്ടും തുണിയില്ലാതെ നിന്റെ ദേഹത്തിലോട്ടു ചേർന്ന് നില്കാൻ വേണ്ടി മാത്രം കൊതിക്കുന്നവൾ.
നീ മേലേക്ക് നടക് നമ്മുടെ റൂമിലെത്തട്ടെ എന്നിട്ട് കാണിച്ചു തരാം ഞാൻ..
അതുകേട്ടു ഞാൻ ചിരിക്കുന്നത് കണ്ട സലീന എന്റെ കവിളിൽ കടിച്ചോണ്ട്. നിന്റെ ഈ കളിയാക്കി ചിരിയുണ്ടല്ലോ ഞാനിന്നു മാറ്റിത്തരാം കേട്ടോ.
അല്ലേടി നമുക്ക് നാളെ പോകണ്ടേ.
ഹ്മ്മ് അത് നാളയല്ലേ ഇന്നത്തേത് കഴിയട്ടെ.
എന്നിട്ട് ആലോചിക്കാൻ
സമയമുണ്ട്.
ഹോ എന്നാ അങ്ങിനെ ആയിക്കോട്ടെ പൊന്നോ.
ഞങ്ങൾ രണ്ടുപേരും റൂമിലെത്തിയതും സലീന എന്റെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ടു അതെ എന്റെ സൈനുവിനിപ്പോ കുറച്ചു കൂടിയിട്ടുണ്ട് കേട്ടോ
അതെ നിന്നെ സ്വന്തമാക്കിയില്ലേ അതിന്റെ അഹങ്കാരമായിരിക്കും അല്ലേടി.
അത് കേട്ടു പെണ്ണ് ചിരിച്ചോണ്ട്
എന്റെ നെഞ്ചിലേക്ക് ചാഞ്ഞു നിന്നു.
ഞാൻ അവളുടെ നെറുകയിൽ തലോടി കൊണ്ടിരുന്നു.
എന്തൊക്കെയോ കാണിച്ചു തരാം എന്ന് പറഞ്ഞു വന്നയാളാ ദേ എന്റെ നെഞ്ചിൽ കിടക്കുന്നെ.
എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ കളിയാക്കി.
നിന്നെ കണ്ടാൽ കുറച്ചു നേരം നിന്റെ ഈ മാറിൽ ചാഞ്ഞില്ലെങ്കിൽ എന്തൊക്കെയോ കിട്ടാത്ത പോലെയാ..
വാ നമുക്കു കുറച്ചു നേരം എന്തേലും പറഞ്ഞോണ്ട് കിടക്കാം സൈനു എന്ന് പറഞ്ഞോണ്ട് അവൾ എന്നെയും കൂട്ടി ബെഡിലേക്കിരുന്നു.
അപ്പോഴും അവളെന്റെ തോളിൽ നിന്നും മാറിയിട്ടില്ലായിരുന്നു.
ഞാൻ അവളെ നെറ്റിയിൽ ഉമ്മവെച്ചോണ്ട് വാ കിടക്കാം.
എനിക്കും ഒന്ന് നിന്നെ കെട്ടിപിടിച്ചു കിടക്കാൻ കൊതിയായിട്ടു വയ്യ..