ഞാൻ വാങ്ങാതെ ആയപ്പോൾ അവൾ തന്നെ എന്റെ ചുണ്ടോടു അടുപ്പിച്ചു പിടിച്ചോണ്ട് നിന്നു.
അതെ ഇത് കുടിക്കു സൈനു.
എന്നിട്ട് വേണം എനിക്ക് അടുക്കളയിലെ ജോലി ഒക്കെ വേഗം തീർക്കാൻ.
അതെന്തിനാ.
അതോ എന്റെ സൈനു എന്ത് ആഗ്രഹിച്ചാണോ വന്നേ അത് തരാൻ.
ഞാനെന്തഗ്രഹിച്ചു വന്നെന്ന.
ഒന്നും ആഗ്രഹിച്ചിട്ടില്ലേ.
എന്റെ മുഖത്ത് നോക്കി പറ. എന്റെ സൈനു ഒന്നും ആഗ്രഹിച്ചിട്ടില്ലേ..
ഹോ അതിനിപ്പോ പറ്റില്ലല്ലോ.
ആരാ പറഞ്ഞെ അതൊക്കെ തീർന്നു…
ഇപ്പൊ എല്ലാം പറ്റും.
സത്യായിട്ടും.
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് അവൾ ഒന്ന് ചിരിച്ചു.
അപ്പോയെക്കും ഞാൻ അവളുടെ കയ്യിലുള്ള ഗ്ലാസ്സിലെ സർബത് പാതി കുടിച്ചു കഴിഞ്ഞിരുന്നു..
അത് കണ്ടു അവൾ.
ഹോ ചെക്കന്റെയൊരു കൊതി കണ്ടില്ലേ..
പിന്നെ ഇല്ലാതെ..
ഹ്മ്മ് എന്നാലേ മുഴുവനും കുടിച്ചാട്ടെ എന്ന് പറഞ്ഞോണ്ട് അവൾ ഒന്നുടെ ഉയർത്തി..
അത് കണ്ടോണ്ടാണ് ഷമി അങ്ങോട്ട് വന്നേ.
ഹോ രണ്ടു പേരുടെയും മധുവിധു കഴിഞ്ഞില്ലയോ..
സലീന നാണത്തോടെ അവളെ നോക്കാതെ എന്നെ നോക്കി ചിരിച്ചു.
എന്താടി പെണ്ണെ ഞങ്ങളെ ഒന്ന് സ്വാസ്ഥമായിട്ട് പ്രേമിക്കാനും സമ്മതിക്കില്ലേ നീ…
ഹോ കുട്ടികൾ രണ്ടായി ഇനിയും പ്രേമിച്ചോണ്ടിരിക്കുകയാണ്..
അതെ രണ്ടല്ല അന്ന് പറഞ്ഞപോലെ എത്ര ആയാലും ഇതിനൊരു കുറവും ഉണ്ടാവില്ല കേട്ടോടി എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ ചേർത്ത് പിടിച്ചുകൊണ്ടു ഇരുന്നു.
ഹോ ആയിക്കോട്ടെ ആയിക്കോട്ടെ എന്നും പറഞ്ഞു അവൾ പോയി.
ഞാൻ പിടിച്ചു ഇരിക്കുന്നത് കണ്ടു സലീന.
മക്കളുണ്ട് അടുത്ത് അതോർമ ഉണ്ടായിക്കോട്ടെ.