ഒന്നടങ്ങു ചെക്കാ.
ഞാൻ അണിഞ്ഞോണ്ട് വരാം ഹോ ഇനി അതിന്റെ പേരിൽ പിണങ്ങേണ്ട.. ഹോ.
ഹ്മ്മ് അങ്ങിനെ മര്യാദക്ക് വാ.
നിന്നെ ഒന്ന് മര്യാദ പഠിപ്പിക്കാൻ പറ്റുമോ എന്നൊന്ന് നോക്കട്ടെ ഞാൻ .
ഇങ്ങോട്ട് വാ പഠിപ്പിക്കാൻ ഞാൻ കാണിച്ചു തരാം കേട്ടോ.
ഹോ ഞാൻ കാണാത്തതായിട്ട് എന്താ ഉള്ളെ.
നിന്നെ ഞാനിന്നു കാണിച്ചു തരാടി എന്ന് അവളുടെ ചെവിയിൽ പോയി പറഞ്ഞോണ്ട് ഞാൻ അവളെ മലർത്തി കിടത്തികൊണ്ട് അവളുടെ കവിളിൽ കടിച്ചു പിടിച്ചു കിടന്നു..
ഹാ സൈനു വേദനിക്കുന്നെടാ.
ഹ്മ്മ് വേദനിക്കട്ടെ എന്നാലേ എന്റെ പെണ്ണ് മര്യാദ പടിക്കു..
ഹോ ഹോ അങ്ങിനെയാണോ എന്നാലിനി എന്റെ സൈനുവും കുറച്ചു പഠിച്ചോ എന്ന് പറഞ്ഞോണ്ട് അവൾ എന്റെ നെഞ്ചിലെ രോമത്തിൽ പിടിച്ചു
ഒന്ന് വലിച്ചോണ്ട് വിട്ടോ ഇല്ലേൽ അറിയാല്ലോ..
ഹോ എന്നാൽ പിന്നെ അത് അറിഞ്ഞിട്ടു തന്നെ ബാക്കി.
എന്ന് പറഞ്ഞോണ്ട് ഞാൻ വീണ്ടും അവളുടെ കവിളിലേക്ക് പോയതും അവൾ ഒഴിഞ്ഞു മാറിക്കൊണ്ട് എന്നെ കെട്ടിപിടിച്ചോണ്ട്.
എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു..
ഞാൻ ഒന്ന് കുതറി മാറാൻ ശ്രമിച്ചെങ്കിലും അവൾ അനുവദിക്കാതെ എന്റെ കൈകൾ രണ്ടും ചേർത്ത് പിടിച്ചോണ്ട് കാലെടുത്തു എന്റെ മേലേക്കിട്ടു..
അത് കൂടെ ആയപ്പോൾ ഞാൻ ഒതുങ്ങി ..
അവൾ ചിരിച്ചോണ്ട്.
വാ എന്നെ മര്യാദ പഠിപ്പിക്കേണ്ടേ എന്റെ പുയ്യാപ്ലക്കു..
എന്ന് പറഞ്ഞോണ്ട് അവളെന്റെ മുക്കിനു മേലെ ചെറു കടി കടിച്ചോണ്ട് എന്റെ മേലെനിന്നുള്ള കാലെടുത്തതും ഞാൻ ഒന്നിളകിയതും അവൾ എന്റെ മേലെയുള്ള പിടിവിട്ടുകൊണ്ട്.
വാ എന്താ പഠിപ്പിക്കാനുള്ളത് സൈനു…