രണ്ടും കൂടെ പിന്നേം തുടങ്ങിയോ മോളെ.
ഇല്ല ഉമ്മ അത് ഒരു തമാശ പറഞ്ഞതാ അത്രയേ ഉള്ളൂ.
ഹ്മ്മ് എന്നാ മോൾ വാ നമുക്കു പോകാം.
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് സലീന ഉമ്മയുടെ കൂടെ കൂടി.
ബാക്കിലോട്ടു കൈ പിടിച്ചോണ്ട് അവളുടെ ചന്തിയിൽ പതുക്കെ കൈ മുഷ്ടി കൊണ്ടു അടിക്കുന്ന പോലെ കാണിച്ചു കൊണ്ടിരുന്നു.
ഈ പെണ്ണ് എന്നെ വല്ലാതെ കൊതിപ്പിക്കുകയാണല്ലോ.
എന്ന് സ്വയം പറഞ്ഞോണ്ട് ഞാൻ വണ്ടിയെടുക്കാനായി പോയി.
സലീന ചിരിച്ചു കാണിച്ചോണ്ട് വണ്ടിയിൽ കയറി ഇരുന്നു.
അവൾക്കറിയാം എനിക്കിനി നിൽക്കാനും ഇരിക്കാനും കഴിയില്ല എന്ന്.
ഉപ്പയും ഞാനും ഫ്രണ്ടിലും മക്കളെ അവരുടെ കൂടെ ഇരുത്തികൊണ്ട് ഉമ്മയും സലീനയും പിറകിൽ ഇരുന്നു
കൂടെ സെബിയും .
സെബിക്കു ഇന്ന് ഡ്യൂട്ടി ഇല്ലാത്തതിനാൽ അവൾ ഞങ്ങടെ കൂടെ കൂടി..
ഡോക്ടർ എന്താ ഒന്നും മിണ്ടാതെയിരിക്കുന്നെ.
ഇനി അവളുടെ നേർക്കാണോടാ എന്നുള്ള മറുപടി ഉമ്മയിൽ നിന്നും വന്നു.
സെബി പുഞ്ചിരിച്ചോണ്ട് ഇക്ക നമ്മളെ വിട്ടേക്ക് നമ്മളിങ്ങനെ ജീവിച്ചു പൊക്കോട്ടെ.
ഹോ അപ്പൊ നാക്കുണ്ട്.
ഹോ താത്തയുടെ അത്രയില്ലെങ്കിലും കുറച്ചൊക്കെയുണ്ട് ഇക്ക ഒന്നുമില്ലേലും രണ്ടും ഒരു വയറ്റിൽ കിടന്നതല്ലേ..
ഹോ അത് വല്ലാത്ത നാവാണ് അല്ലേടി.
അനുഭവിക്കുന്നവർക്കല്ലേ അറിയൂ.
അതുകൊണ്ടല്ലേ മോളെ പറഞ്ഞെ.
സലീന ഗ്ലാസിലൂടെ മുഖം വീർപ്പിക്കുന്നത് നല്ലോണം കാണാൻ പറ്റുന്നുണ്ട്.
അത് കണ്ടുകൊണ്ടു തന്നെയാ അവളെ കളിയാക്കുന്നതും.
കൂടെ കഴിയുന്ന ആൾക്ക് കുറവ് ഉണ്ടെങ്കിലല്ലേ എന്ന് പറഞ്ഞോണ്ട് സലീന ഗ്ലാസിലൂടെ കൊഞ്ഞനം കുത്തി കാണിക്കുന്നുണ്ടായിരുന്നു.