രാധികയുടെ കഴപ്പ് 9 [SmiTha] [അവസാന അദ്ധ്യായം]

Posted by

എന്റെ ആത്മാവിന്റെ വിറയൽ ഞാൻ അറിഞ്ഞു.

ഭാരമില്ലാതെ ആകാശത്തേക്ക് ഉയർത്തപ്പെടുന്ന അനുഭവം.

ദേഹത്തെ പൊതിഞ്ഞ് ഇതുവരെയറിയാത്ത മൃദുലതകൾ, മസൃണത…

ഓ! പൂവിടുകയാണ് തലയ്ക്ക് മുകളിലുള്ള മരം.

തരളിതയാവുക സ്ത്രീയാണ് എന്നാണു കേട്ടിട്ടുള്ളത്.

എന്നാൽ ഇവിടെ ഇപ്പോൾ ഞാൻ….

ഞരമ്പുകൾക്ക് എങ്ങുമില്ലാത്ത ചൂട്….

വസന്തമാണ്….

ധമനികളിൽ, രക്തത്തിൽ, ഹൃദയത്തിലെ ഓരോ അറയിലും പ്രണയം വർഷം പോലെ പെയ്യുന്നു….

തരളിതയാവുന്നത് സ്ത്രീകൾ ആണ് എന്നാണു ഇന്നുവരെ ധരിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ പുരുഷനായ ഞാൻ…

“ഞാൻ ആരാണ് എന്നറിയുമ്പോൾ സാർ ഇഷ്ടം ഉപേക്ഷിച്ചേക്കാം…”

ഞാൻ വീണ്ടും രാധികയുടെ ശബ്ദം കേട്ടു.

അവളുടെ വാക്കുകളെ ഗൗനിക്കാതെ റസ്റ്റോറൻറ്റിന് മുമ്പിലെ  പനമരങ്ങളിൽ കാറ്റുപിടിക്കുന്നത് നോക്കി ഞാനിരുന്നു.

“ഞാൻ പറഞ്ഞത് കേട്ടോ?”

“കേട്ടു,”

“റിപ്ലൈ പറഞ്ഞില്ല, സാർ,”

“ഐ ആൾറെഡി ക്ലിയേഡ് മൈ സ്റ്റാൻഡ്…സോ ഐ നീഡ് നോട്ട് റ്റു ടേക് ഇനി റിപ്ലൈ…”

“ഞാൻ ആരായാലും നിങ്ങൾക്ക് പ്രോബ്ലം ഇല്ല?”

“ഐ റിപ്പീറ്റ്, നോ.”

അവൾ വീണ്ടും ഒന്നുകൂടി ചുറ്റുപാടുകൾ വീക്ഷിച്ചു.

പിന്നെ പതിയെ പറഞ്ഞു.

“ഞാൻ “റോ” യിലാണ് വർക്ക് ചെയ്യുന്നത്,”

ഞാൻ അദ്‌ഭുതത്തോടെ രാധികയെ നോക്കി.

ഏറ്റവും    സൂക്ഷമമായ പ്രതികരണം പോലും ഒപ്പിയെടുക്കാനെന്നോണം എന്നെ ഉറ്റുനോക്കുകയാണ് രാധിക.

“പറയൂ,”

എന്റെ പ്രതികരണമാവശ്യപ്പെട്ടുകൊണ്ട് രാധിക പറഞ്ഞു.

“ഇത്രേം വലിയ ആളാരുന്നോ?’

എന്റെ ചോദ്യത്തിൽ അദ്‌ഭുതവും ബഹുമാനവുമുണ്ടായിരുന്നു.

“ഡൂ യൂ സ്റ്റിൽ സ്റ്റാൻഡ് ഫേം?”

“ഐ ഡൂ,”

ഞാൻ അവളുടെ പ്രതികരണം ശ്രദ്ധിച്ചു.

അവൾ ആശ്വസിക്കുന്നത് ഞാൻ കണ്ടോ അപ്പോൾ? യെസ്! അതെ! എന്റെ ഞരമ്പുകൾ വീണ്ടും ചൂടായി.

“മാഡം,”

ഞാൻ രാധികയെ വിളിച്ചു. അപ്പോൾ എന്തുകൊണ്ടാണ് ഞാൻ അവളെ അങ്ങനെ സംബോധന ചെയ്തതെന്ന് എനിക്കറിയില്ലായിരുന്നു.

രാധിക ഇത്തവണ എന്നെ അദ്‌ഭുതത്തോടെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *