രാധികയുടെ കഴപ്പ് 9 [SmiTha] [അവസാന അദ്ധ്യായം]

Posted by

“പാക്കിസ്ഥാനിൽ, പാഷ്ത്തോ മേഖലയിലെ കാടുകളിൽ വളരുന്നത്,”

“അവർ എന്തെങ്കിലും ഓഫർ ചെയ്തോ?”

“പണം. ഒരു പെട്ടി നിറയെ,”

“എന്നിട്ട്”

“ക്യാപ്റ്റൻ അത് റിജെക്ട് ചെയ്തു.”

“എന്നിട്ട്,”

“എന്നോട് ദേഷ്യപ്പെട്ടു. എന്തിനാണ് അങ്ങോട്ട് കൊണ്ടുവന്നതെന്ന് ചോദിച്ച്,”

“അന്ന് നിങ്ങളുടെ റാങ്ക് ഏതായിരുന്നു?”

“ലഫ്റ്റനന്റ്,”

“എന്നിട്ട്,”

“എന്നിട്ട് …”

അയാൾ അവളെ ദയനീയമായി നോക്കി.

“അപ്പോൾ അസ്ഫാ ഖാൻ എന്നോട് കണ്ണുകൾ കൊണ്ട് ആംഗ്യത്തിലൂടെ ക്യാപ്റ്റനെ ഷൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടു…ഞാൻ…”

അടുത്ത വാക്യം പറയുന്നതിന് മുമ്പ് റോയി ഫിലിപ്പിന്റെ മുഖത്തിന് വിലങ്ങനെ രാധികയുടെ കറുത്തിട്ട കൈത്തലം ശക്തിയായി വീണു.

“ഇനഫ്!”

അവൾ എഴുന്നേറ്റു.

“അയ്യർ!”

അവൾ രാമനാരായണയ്യരെ വിളിച്ചു.

തോക്ക് ഹോൾസ്റ്ററിൽ നിക്ഷേപിച്ച് അയാൾ അടുത്ത് വന്നു.

“കെട്ടഴിച്ചേക്കൂ, കസേരയിൽ നിന്ന്,”

എസ് വി ഖുറേഷിയും മുഖേഷ് വ്യാസും ജാഗ്രതയോടെ തോക്ക് ചൂണ്ടി നിൽക്കുമ്പോൾ രാമനാരായണയ്യർ മൂവരെയും കസേരയിൽ നിന്ന് സ്വാതന്ത്രരാക്കി.

കൈയിലെ ബന്ധനം പക്ഷെ നിലനിർത്തി.

“ബ്രിഗേഡിയർ!”

അയാൾ അവളെ നോക്കി.

“നിങ്ങളെ മൂവരെയും ഇവിടുന്നു ഞങ്ങൾ  പൊക്കുന്നത്  ക്യാപ്റ്റൻ രാജശേഖരൻ നായരുടെ മരണത്തിന്റെ ഉത്തരവാദികളായതുകൊണ്ട് മാത്രമല്ല….”

മൂവരും രാധികയെ നോക്കി.

“പതിനേഴ് ഡോസിയറുകൾ റെഡിയാണ്. ഡോക്യൂമെന്റസ്, ഓഡിയോസ്, വീഡിയോസ്, ഫോൺ കോൾ റെക്കോഡ്‌സ് ഇതൊക്കെയാണ് അവ നിറയെ. എന്തിന്? നിങ്ങൾ ഐ എസ് ഐയുടെ പണം പറ്റുന്ന ചാരന്മാർ ആണെന്ന് തെളിയിക്കുന്നതിന്. ഇന്നലെയാണ് ആർ ബി ഐയുടെ ക്ലിയറൻസ് വന്നത്. സെയിന്റ് കിറ്റ്‌സിലെ റോസ് ഫ്‌ളവർ സൈൻ ഉള്ള അകൗണ്ട് നിങ്ങളുടെ മൂന്ന് പേരുടെയും പേരിലാണ് എന്ന്…”

Leave a Reply

Your email address will not be published. Required fields are marked *