കമ്പ്യൂട്ടർ ക്ലാസ്സ്‌ [ഗോപിക]

Posted by

ഹരി : ചേച്ചി ഒന്ന് കൊണ്ടും പേടിക്കണ്ട, നമ്മൾ അധികം ആളുകൾ ഒന്നും ഇല്ലാത്ത സ്ഥലത്താണ് പോകുന്നെ, ചേച്ചിയുടെ മകൻ വീട്ടിലെത്തുന്നതിനു മുൻപ് വീട്ടിലും പോകാം. രാവിലെ പോയിട്ട് ഉച്ചക്ക് തിരികെ വരാം.

ജിൻസി :അങ്ങനെ ആണേൽ ഓക്കേ.ആരും ഇല്ലാത്ത സ്ഥലമോ ഡാ വേറെ വല്ല ഉദ്ദേശമാണോ? അങ്ങനാണേൽ ഞാൻ ഇല്ല.നീ എവിടെയാ പോകാൻ ഉദ്ദേശിക്കുന്നെ?

ഹരി : അയ്യോ എന്റെ പൊന്നേ, അധികം ആളുകൾ ഇല്ലാത്ത സ്ഥലം എന്നല്ലേ പറഞ്ഞത്,ചേച്ചിക്ക് കടൽ ഇഷ്ടമാണോ?

ജിൻസി : ബീച്ചിലാണോ പോകുന്നെ

അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി

എടാ ഞാൻ കോളേജിൽ പഠിക്കുന്ന സമയത്താണ് അവസാനം കടല് കണ്ടത് പിന്നീട് കണ്ടിട്ടേയില്ല.

ഹരി : എന്നാൽ പിന്നെ കുഴപ്പമില്ല രാവിലെ ആയത് കൊണ്ട് ബീച്ചിൽ അധികം ആരും വരാറില്ല ആരേലും കാണുമോ എന്നോർത്ത് ഭയക്കുകയും വേണ്ട.

ജിൻസിക്ക് സന്തോഷമായി.

ഹരി പോകാൻ നേരത്ത് ജിൻസിയോട് ചോദിച്ചു ഇത്രെയൊക്കെ ചെയ്ത് തരുന്ന എനിക്കു ഒരു ആഗ്രഹം പറഞ്ഞാൽ ചേച്ചി അത് സാധിച്ചു തരുമോ? ”

നെറ്റി ഒന്ന് ചുളുക്കി അവൾ ചോദിച്ചു “എന്ത് ആഗ്രഹം? നീ പറഞ്ഞോ നിന്റെ പഴയ വേല വല്ലതും ആണേൽ കയ്യിലിരിക്കട്ടെ മോനെ.

ഹരി : അതൊന്നും അല്ല ചേച്ചി നാളെ സാരി ഉടുത്തുകൊണ്ടു വരുമോ ചേച്ചിയെ സാരിയിൽ കാണാൻ നല്ല ഭംഗിയാ “.അവൻ നാണംകൊണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.

അയ്യേ അത്രെയേ ഉള്ളുവോ ഞാൻ അതിന് ഇവിടെ സാരി അധികം ഉപയോഗിക്കാറില്ലന്നെ ഉള്ളു സാരി തന്നെയാ എനിക്കും കംഫർട്.കല്യാണം കഴിഞ്ഞതിൽ പിന്നെ മോഡേൺ ടൈപ്പ് ഒട്ടും ഇടാറില്ല.

ഹരി : എങ്കിൽ നാളെ അത് ഒന്ന് ട്രൈ ചെയ്തൂടെ, എന്തായാലും കറങ്ങാൻ പോകുന്നു അപ്പൊ ഇച്ചിരി പ്രായം കുറഞ്ഞു ഇരിക്കട്ടെ.

അവൻ അത് മുതലാക്കാൻ ശ്രെമിച്ചു.

ജിൻസി : നോക്കാം നീ പൊക്കോ അപ്പൊ നാളെ കാണാം. ബൈ

അവർ രണ്ടുപേരും വീടുകളിലേക്ക് മടങ്ങി. ജിൻസിക്ക് ആണേൽ വളരെ കാലം കഴിഞ്ഞു ഒരു ഔട്ടിങ്പോകുന്ന സന്തോഷത്തിലാണ്. ഹരി ആണേൽ അവന്റെ തന്ത്രങ്ങൾ നേരെയുള്ള വഴിയിൽ ആണെന്നുള്ള സന്തോഷത്തിലും.നാളെ എല്ലാം സെറ്റാക്കണം, അവൻ ദൃഡനിശ്ചയം എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *