ഇത് എന്റെ കഥ 9 [Ibrahim khaleel]

Posted by

എന്റെ മോളെ കിടിലം വണ്ടി ആണ് അല്ലോ നിനക്ക് എവിടന്നു കിട്ടി പിന്നെ ഞാൻ ഹി വണ്ടി അടുത്ത് ഇറങ്ങിയ വണ്ടി പരസ്യത്തിൽ കണ്ടിരുന്നു എന്താ മോളെ വല്ല മുതലാളി മാരെയും ചാക്കിൽ ആക്കിയോ എന്റെ ബിന്ദു ആളെ നി അറിയും എന്ന് പറഞ്ഞു ബിന്ദുവിനെ കൊണ്ട് എന്റെ സിറ്റിന്റെ അടുത്ത് വന്നു അവൾ ഗ്ലാസ്‌ തട്ടി ഞാൻ മെല്ലെ ഗ്ലാസ്‌ ഓപ്പൺ ആക്കി ബിന്ദു എന്റെ മുഖ നോക്കി നിൽപ് ആണ്… മോളി നിനക്ക് ആളെ മനസ്സിൽ ആയില്ലേ… ഡി പൊട്ടി ഇതാണ് ഉണ്ണി… ഡാ ഉണ്ണി നിന്നെ ഇപ്പോൾ കാണാൻ ഒരു ഹിന്ദി വില്ലേൻ മാരെ ലുക്ക്‌ ആയല്ലോ ഫുൾ മസ്സിൽ ഒത്ത തടി എല്ലാം ഒക്കെ…

പിന്നെ ഉണ്ണി ഇറങ്ങിയാൽ ചായ കുടിച്ചു പോകാം അവൾ വണ്ടി നോക്കി ഓ ഇപ്പോൾ hot ആണോ ഇല്ല മോളെ ഇവളെ വിടണം വീട്ടിൽ എന്നിട് ഫാം ഹൌസിൽ എത്തണം ഇന്ന് 70 ന് മുകളിൽ പണിക്കർ ഉണ്ട്.. എന്നാ ഒക്കെ പിന്നെ മോളി ഇനി മുതൽ ഫാം ഹൌസ് നോക്കി നടത്തുന്നത് താഹിറയും ഉണ്ട് ബിന്ദു എന്നെ കൊണ്ട് ഒറ്റയ്ക്ക് കൂടില്ല കാരണം 70 ഏക്കർ ആണ് മൊത്തം റിസോർട് ബാർ സിമിങ് പൂൾ കുറെ എന്തൊക്കെ ഉണ്ട്…

ഒക്കെ നിങ്ങൾ താഴെ പോ ഞാൻ ഒന്ന്.. കഴുകിയ പാത്രം എടുത്തു വെച്ചു താഴോട്ട് വരാം ഒക്കെ എന്നാ ഞങ്ങൾ വണ്ടി എടുത്തു താഴോട്ട് പോയി അവിടെ കുറെ സ്ഥലം ഉണ്ട് അക്കെ ഉള്ള വിട് 5 എണ്ണം ഇവരും നാത്തൂൻ മാരും നേരെ അല്ലാത്തത് കൊണ്ട് അവരെ പേടിക്കണ്ട കാരണം താഹിറ അവരെ എല്ലാം പേടിപ്പിച്ചു ഇരുത്തിരിക്കുന്നു മാത്രം അല്ല ഇവരുടെ ആങ്ങളമാരും വിട്ടിൽ കയറില്ല പുറത്ത് നിന്നും മാത്രം സംസാരിക്കു… വണ്ടി മെല്ലെ താഴെ ഇറങ്ങി.. ഒരു പട്ടി തൊട്ട് മുമ്പിൽ ഞാൻ ഹോൺ അടിച്ചു അത് മാറി അപ്പോൾ തന്നെ 3 വീട്ടിലെ ആൾക്കാരും പുറത്തിറങ്ങി ഇവരുടെ ഒരു ആങ്ങള ടാക്സി ഓടിക്കുന്ന ആൾ ആണ് അത് കൊണ്ട് എന്റെ കൈയിലെ വണ്ടി കണ്ടു വാ പൊളിച്ചു നിൽക്കുന്നു.. അതാ അതാണ് വിട് അവൾ എനിക്ക് കാണിച്ചു തന്നു ഡി അപ്പൊ റൈറ്റ് സൈഡ് ഉള്ള അ രണ്ട് വിട് എന്റെ പൊന്നാര ആങ്ങളമാരുടെ ഹാ നടക്കട്ടെ ഹോൺ അടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *