ഇത് എന്റെ കഥ 9 [Ibrahim khaleel]

Posted by

ഹലോ അത് എന്റെ ഷോപ്പ് ആണ് മോളെ.. നിന്റെയോ അതെ ഖലീൽ എന്നാ ആൾ ആണോ നടത്തുന്നെ അത് എന്റെ കുട്ടികരാൻ മാനേജർ എല്ലാം അവൻ ആണ് എനിക്ക് അവിടെ ഒരു പാട് ഷോപ്സ് ഉണ്ട് എല്ലാം മാനേജ് ചെയ്യുനത് ഖലീൽ ആണ്.. ഞാൻ ടാബ് എടുത്തു അവൾ പറഞ്ഞ ഷോപ്പിൽ ലൈവ് ക്യാമറ ഓൺ ആക്കി എന്നിട് അവളെ കൈയിൽ കൊടുത്തു നിന്റെ ഭർത്താവിനെ കണ്ടോ അവിടെ ക്യാഷിൽ ബില്ല് അടിക്കുന്ന ആൾ അത് ആണ് എന്റെ ഏട്ടൻ ഇവൻ ഇപ്പോൾ എന്റെ ഭർത്താവിന്റെ ബോസ്സ് ആണ് അല്ലെ കുറെ സംസാരിച്ചു ഞങ്ങൾ ടൗണിൽ എത്തി അവൾ പോയി atmil നിന്നും ക്യാഷ് എടുത്തു ആവിശ്യം ഉള്ള സാദനം പച്ചക്കറി അരി ബാക്കി ഉള്ള സാധങ്ങൾ എല്ലാം വാങ്ങി ഡി ചോക്ലേറ്റ് ഒന്നും വാങ്ങേണ്ട ഞാൻ വാങ്ങിയിട്ടുണ്ട് ഒക്കെ…

അവൾ എല്ലാം വാങ്ങി വരുബോൾ ടൈം കുറെ ആയി ഞാൻ നേരെ അവിടെ ഉള്ള ഏറ്റവും പുതിയ ഹോട്ടലിൽ വണ്ടി പാർക്ക് ആക്കി ഡി ഫുഡ്‌ കഴിഞ്ഞു പോകാം bar&ഹോട്ടലിൽ കയറി ഞാൻ ഒരു വൈൻ ബിയർ പിന്നെ ബിരിയാണിയും ഫിംഗർ ചിപ്സും ഗ്രീൻ സലാടും പറഞ്ഞു.. വൈൻ വന്നു അവൾക്ക് കൊടുത്തു ഉണ്ണി ഞാൻ ഇപ്പോൾ കഴിക്കാതെ കുറെ ആയി ഏട്ടൻ ലാസ്റ്റ് നാട്ടിൽ വന്നപ്പോൾ ആണ് കഴിച്ചോ….

വൈൻ അല്ലെ കഴിക്ക് എന്നാ നന്നായി ഫുഡ്‌ കഴിക്കാം.. അവൾ മെല്ലെ ഒരു ഷിപ്പ് എടുത്തു ഞാൻ ബിയർ ഒരു ഗ്ലാസ്‌ൽ മെല്ലെ അടിച്ചു ഫുഡ്‌ വന്നു അവൾ ഒരു ഗ്ലാസ്‌ പെട്ടന്ന് അടിച്ചു ഞാൻ പിന്നെ വീണ്ടും ഒരണ്ണം കുടി ഓർഡർ ആക്കി അവൾ നല്ല മൂഡ് ആയി അപ്പോഴേക്കും ഫുഡ്‌ വന്നു ഫുഡ്‌ അടി കഴിഞ്ഞു ഞങ്ങൾ വണ്ടി എടുത്തു അവൾ പറഞ്ഞു ഡാ എനിക്ക് 2 കൂട്ടം ഡ്രസ്സ്‌ എടുക്കണം ഒക്കെ നേരെ അടുത്ത് ഉള്ള ഒരു ഷോപ്പിൽ വണ്ടി നിർത്തി..

Leave a Reply

Your email address will not be published. Required fields are marked *