ഇത് എന്റെ കഥ 9 [Ibrahim khaleel]

Posted by

വണ്ടി മുന്നോട്ട് പോയി മെല്ലെ ബേങ്കിൽ കുടി പോയി അവിടെ മൊത്തം അടയ്ക്കാ കൂട്ടി ഇട്ടിരിക്കുന്നു ഇത് വെറും പെറുക്കിയത് മാത്രം ആണ് മോനെ ഇതിന്റ ഒരു 10 ഇരട്ടി വരും മോനെ… മോളി മെല്ലെ അപ്പൊ അടയ്ക്കാ മുതലാളി അല്ലെ…. നമ്മൾ എന്ത് മുതലാളി എല്ലാം എല്ലാവർക്കും ഉള്ളത് കൂടെ നിന്നവർക്ക് വരി കോരി എടുക്കാം.. ചേച്ചി അ തർപ്പാല മുടി ഇരിക്കുന്നത് എന്താ അത് കശുവണ്ടി ആണ് മോനെ അത് മൊത്തം ഇന്ന് ഉണക്കാൻ ഇടണം അടുത്ത ആഴ്ച കൊണ്ട് പോകാൻ ആൾ വരും.. പിന്നെ വണ്ടി നേരെ കശുവണ്ടി തോട്ടത്തിൽ എത്തി ഇന്ന് മുതൽ ഷാഫി ഇക്കാക്ക് ആണ് മൊത്തം ചുമതല പിന്നെ നിയന്ദ്രിക്കാൻ സാവിത്രി ചേച്ചി… ഞാൻ വണ്ടി നിർത്തി.. ഷാഫി ഇക്ക വന്നു ഡോർ തുറന്നു തന്നു മോനെ ഇന്നലെ അടിച്ചു പൊളിച്ചു അല്ലെ പിന്നെ മംഗലാപുരം നമ്മളെ സിറ്റി അല്ലെ ഇക്ക പിന്നെ എന്തായി മതിൽ പണി ഇന്ന് തന്നെ സ്റ്റാർട്ട്‌ ആവുമോ.. അതൊക്കെ ടെൻസ്ഷൻ വിട്ടോ മോനെ ഞാൻ എല്ലാം ശെരി അകിട്ടുണ്ട്..

അല്ല ഇതാരാ മോനെ മോളിയെ കണ്ട ഇക്ക ചോദിച്ചു.. ഹ ഇക്കാനെ പരിചയപെടുത്താൻ മറന്നു ഇത് മോളി എന്റെ ഫ്രണ്ട് പിന്നെ ഇക്ക.. ഇവർ ആണ് നമ്മുടെ വിട് നോക്കുനെ… സാവിത്രി.. മോളി.. താഹിറ.. ഇവർ ആണ് ഇനി എന്റെ ലോകം പുതിയ കഥ പാത്രം ഒരു പാട് വരും എന്നും എപ്പോഴും എന്റെ കൂടെ ഉണ്ടാകും… ഒക്കെ മോനെ എല്ലാം മോന്റെ ഇഷ്ട്ടം പോലെ ഞാൻ എന്നും എപ്പോഴും കൂടെ കണ്ണും ഒക്കെ ഇക്ക എന്നാ ഞാൻ വിടട്ടെ ഇക്ക.. മോൻ പോകുവാണോ അതെ ഇക്ക ഞാൻ ചേച്ചിയെ ഒന്ന് കൊണ്ട് വിടാനും പിന്നെ ഇവളെ ഒന്ന് കൊണ്ട് വിടാനും വേണ്ടി ആണ് പിന്നെ.. ഇക്ക ഒന്ന് വന്നേ ഇന്ന് വൈകുനേരം വരുബോൾ സാദനം സെറ്റ് ആകുമോ വലി അത് മോനെ പവർ ഉള്ളത് വേണോ അല്ല നോർമൽ മതിയോ പവർ കുടി കോട്ടെ.. പിന്നെ ഇക്ക നൈറ്റ്‌ നമുക്ക് ഒന്ന് കുടിയാലോ.. അതിന് എന്താ മോനെ എവിടെ കൂടണം എന്റെ വിട്ടിൽ വേണോ ഇവിടെ മതിയോ …

Leave a Reply

Your email address will not be published. Required fields are marked *