ഇത് എന്റെ കഥ 9 [Ibrahim khaleel]

Posted by

വേണ്ട ഞാൻ തുറക്കം എന്ന് പറഞ്ഞു മോളി പോയി ഗേറ്റ് തുറന്നു വണ്ടി ഉള്ളിൽ കയറ്റി അവിടെ ഒരു സ്കൂട്ടി ഉണ്ടായിരുന്നു അത് മോളി മാറ്റി ഫ്രോണ്ടിൽ ഇട്ടു.. ഞാൻ വണ്ടി ഓഫ്‌ ആക്കി ഡിക്കി ഓപ്പൺ ആക്കി പുറത്തിറങ്ങി.. അവൾ അവൾ വാങ്ങിച്ച ഡ്രസ്സ്‌ ഒക്കെ എടുത്തു ഞാൻ ചോക്ലേറ്റ് ഇറ്റെമെസ് കുറച്ചു എടുത്തു അവളെ കൈയിൽ കൊടുത്തു അപ്പോൾ തന്നെ അവളെ ബ്രദർ ഗെയ്റ്റിന്റെ അടുത്ത് വന്നു നല്ല മുഖ പരിജയം ഉണ്ട് ഓർമ ഇല്ല എനിക്ക് അറിയാം ഞാൻ ഉണ്ണി..

യെസ് അറിയാം നി പുതിയ സ്ഥലം വാങ്ങിച്ചു എന്നൊക്കെ കേട്ടു അതെ ഒരു 70 ഏക്കർ പിന്നെ മംഗലാപുരം sk ഹോട്ടൽ റെസ്റ്റോറന്റ് ബാർ ഒക്കെ ഉണ്ട് ഇപ്പോൾ… അപ്പോൾ നി രക്ഷപെട്ടു അല്ലെ ചെറിയ രീതിയിൽ .. അത് മനസ്സിൽ ആയി റേഞ്ച് റോവറിൽ വന്നപ്പോൾ തന്നെ അപ്പോൾ നി ദുബായ് നിർത്തിയോ.. ആയോ നിർത്തന്നോ അവിടെ അല്ലെ നമ്മുടെ ആസ്ഥാനം….

നമ്മുക്ക് വല്ല ചാൻസ് ഉണ്ടാവുമോ നോക്കാം അല്ല ഉണ്ണി എന്താ എവിടെ അവർ പറഞ്ഞില്ലേ മോളി ആണ് എന്റെ പുത്തൂർ തുടങ്ങുന്ന റിസോർട് നടത്തുന്നത് പിന്നെ താഹിറ ഷാഫി ഇക്ക സാവിത്രി ചേച്ചി ഇവർ എല്ലാം ഉണ്ട്… മോളിയുടെ വിളി വന്നു ഉണ്ണി ഉമ്മ വിളിക്കുന്നു എന്നാ കാണാം അവർ പോകാൻ ഒരുകി വാ കയറിട്ടു പോ പതിവില്ല.. വീട്ടിൽ പ്രശ്നം ആവും.. ഞാൻ ചിരിച്ചു പറഞ്ഞു ഇതാണ് ഞാൻ കല്യണം കഴിക്കാതെ അത് അയാൾക്ക് കൊണ്ട് എന്നു മനസ്സിൽ ആയി മോളി വന്നു കൈ തന്നു അങ്ങനെ തന്നെ പറയണം… അല്ല എവിടെ നമ്മളെ ഉണ്ടച്ചി പാറു…

ഇപ്പോൾ നമ്മൾ ആര് ആയി… നിന്റെ തല ആയി എന്നു പറഞ്ഞു തലക്ക് ഒരു കിക്ക് കൊടുത്തു തലയിൽ തടവി അവൾ അകത്തേക്ക് പോയി…ഞാനും അകത്തേക്ക് പോയി അവളുടെ കൂടെ…അവളുടെ ഉമ്മ എവിടയോ പോകാൻ ഡ്രസ്സ്‌ ഇട്ടു നിൽക്കുന്നു വാ മോനെ ഇരിക്ക് ഞാൻ ഇരുന്നു ഉമ്മ ഒക്കെ ആണ് ഫർദാ ആണ് വേഷം മോനെ ഞാൻ എന്റെ അനിയത്തിയുടെ വിട്ടിൽ പോവാ ഞാൻ മാത്രം അല്ല ഇവരുടെ ഉപ്പയും ഉണ്ട് പോയി വാ ഉമ്മ ഞാൻ ഒരു 10000 രൂപ എടുത്തു മോളിയുടെ കൈയിൽ കൊടുത്തു അത് അവൾ ഉമ്മാന്റെ കൈയിൽ കൊടുത്തു അവൾ എല്ലാം കാര്യവും മനസ്സിൽ ആക്കി കൊടുത്തു ഉമ്മാക്ക് പൂർണ സമ്മദം എത്രയാ മോനെ ഇവൾക്ക് ശബളം ഒരു 40000 വരും ഉമ്മ ഇവളെ ഭാഗ്യം ഇപ്പോൾ എങ്കിലും ഒരാൾ വന്നല്ലേ എന്നാ ഞാൻ ഇറങ്ങട്ടെ മോനെ ഇനിയും വായിക്കിയാൽ ബസ് പോകും ഒക്കെ ഉമ്മ ഇവളെ കൊണ്ട് പോകുവാൻ വരുബോൾ കാണാം ഉമ്മ നി ഫുഡ്‌ കഴിഞ്ഞു പോയ മതി ഒക്കെ ഉമ്മ… ഉമ്മ പോയി ഉപ്പ നേരത്തെ പിടിക്കായുടെ അടുത്ത് പോയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *