” നാളെ കൊച്ചിനെ സ്കൂളിൽ വിടാൻ പോകുമ്പോൾ ഒന്ന് നന്നായി ഒരുങ്ങണം, ആളെ നിരാശപെടുത്തണ്ടല്ലോ” അവൾ കുസൃതിയോടെ അവൾ പറഞ്ഞു.
” നീ എന്ത് ഭാവിച്ചാ പെണ്ണേ, അയാളേം വളക്കാൻ തീരുമാനിച്ചോ ” ഞാൻ അമ്പരപ്പോടെ ചോതിച്ചു.
അവൾ : ” എന്തേ അസൂയ യുണ്ടോ”
ഞാൻ: ” എനിക്കോ , എന്തിന്, നിനക്ക് ഒരാളെ ഇഷ്ടപെട്ടാൽ നീ അല്ലെ തീരുമാനിക്കണ്ടെ ആളെ ഇതുവരെ എത്തിക്കാം എന്ന്. ഒരാഗ്രഹം തോന്നിയാൽ പിന്നെ മടിക്കരുത് അതങ്ങു ചെയ്തേക്കണം, പക്ഷെ നിൻറെ സേഫ്റ്റി ആണ് മുഖ്യം , ഒപ്പം ഒന്നുകൂടി ആരൊക്കെ വന്നാലും പോയാലും എന്റെ സ്ഥാനം എനിക്ക് തരണം, എന്നെ ഒഴിവാക്കരുത്”
അവൾ സോഫയിൽ നിന്നെഴുന്നേറ്റ് എന്റെ മടിയിലേക്ക് കയറി ഇരുന്നു.കഴുത്തിലൂടെ കയ്യിട്ട് എന്നെ ചേർത്ത് പിടിച്ചു ചുണ്ടിൽ ചുണ്ട് ചേർത്ത് ഉറുഞ്ചിയ ശേഷം പറഞ്ഞു” ആരൊക്കെ വന്നാലും ഏതു രാജകുമാരൻ വന്നാലും എന്റെ ഇടനെഞ്ചിൽ എന്റെ ഇക്കാക്ക് താഴെ യുള്ള സ്ഥാനം നിനക്കാടാ പൊട്ടാ”
” വന്നു വന്നു ചേട്ടായി നീ ആയി, ഇപ്പൊ പൊട്ടനും ആയി, നജീമിന് അപ്പോൾ ഏതായിരുന്നു സ്ഥാനം” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
” നജിമിനു സ്ഥാനം കൊടുത്തിട്ടില്ല, എന്തോ ആദ്യം എന്നെ ഉപേക്ഷിച്ച ആളല്ലേ പിന്നെ വന്നപ്പോളേക്കും ആദ്യം ആളിരുന്ന സ്ഥാനത്താണ് എന്റെ ഇക്ക കേറി ഇരുന്നത്, അതുകൊണ്ട് വേറെ സ്ഥാനത്തിന് അർഹനല്ലായിരുന്നു “ഞാൻ അവളെ ഇറുക്കെ ചേർത്ത് പിടിച്ചു അവളുടെ വിയർപ്പിന്റെ മാദക ഗന്ധം അനുഭവിച്ചു. അപ്പോളാണ് കാളിങ് ബെൽ റിംഗ് ചെയ്തത്.
എന്നിൽ നിന്നും അവൾ പിടഞ്ഞെഴുനേറ്റ് ഡ്രസ്സ് എല്ലാം നേരെയാക്കി. മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലെന്നു ഉറപ്പാക്കി ഡോർ തുറക്കാൻ ആയി പോയി.
റൂമിലേക്ക് കയറി എന്നെ കണ്ടതും ” സോറി അളിയാ ലേറ്റ് ആയപ്പോൾ നിന്റെ മരുന്നിന്റെ കാര്യം ഞാൻ വിട്ടു പോയി ” ഷാഹു പറഞ്ഞു
“അത് സാരമില്ലടാ, ഞാൻ എങ്കി പോയി കിടന്നുറങ്ങട്ടെ, നീ മരുന്ന് കൊണ്ടുവന്നാലോ എന്ന് കരുതി ഇരുന്നത് ആണ്” ഞാൻ പറഞ്ഞു.