ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3 [Arun Jith]

Posted by

 

” സോറി ഡാ, ഞാൻ പോയി വാങ്ങി വരാം” അവൻ പറഞ്ഞു.

 

” പോടാ കോപ്പേ ഒരു സോറി, മരുന്ന് നാളെയായാൽ കിട്ടില്ലേ , നീ ഫുഡ് കഴിച്ചു കിടക്കാൻ നോക്കു , അപ്പോൾ ഗുഡ് നൈറ്റ്” ഞാൻ ഇറങ്ങി.

 

റൂമിലേക്ക് നടക്കുമ്പോൾ മനസ്സിൽ നാളെ അവൾ സജുവിനെ വളക്കാനായി ഒരുങ്ങുമോ എന്ന ചിന്ത ആയിരുന്നു. അവളുടെ ഇഷ്ടംപോലെ ചെയ്യട്ടെ എന്ന് മനസ്സിൽ പറഞ്ഞു ഞാൻ റൂമിലേക്ക് കയറി. ഫ്ലാറ്റിൽ ബാക്കി ഉള്ളവർ ഉറങ്ങിയെന്നു തോന്നി. ആരെയും കണ്ടില്ല . ഞാനും  റൂമിലേക്ക് കയറി കിടന്നുറങ്ങി.

പിറ്റേന്ന് ഓഫീസിൽ നിന്നും വന്നപ്പോൾ തന്നെ സജു എന്റെ റൂമിലേക്കെത്തി ചോതിച്ചു, ” നീ അവളോട് എന്നെ പറ്റി  പറഞ്ഞിരുന്നോ”

 

ഞാൻ : ” മ്മ് എന്തേ”

 

സജു : ” ഇന്ന് ആദ്യമായി അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു, ഇത്രേം നാൾ എന്നെ കണ്ടതായി പോലും ഭാവിച്ചിട്ടില്ല, അവൾ എന്ത് പറഞ്ഞു”

 

ഞാൻ: ” ഞാൻ അങ്ങനെ ഒന്നും കാര്യമായി അവളോട് പറഞ്ഞിട്ടില്ല, നിങ്ങൾ അവളെ വായിനോക്കാറുണ്ടെന്നു പറഞ്ഞു, പിന്നെ ബാൽക്കണി വിഷയം സൂചിപ്പിച്ചു, അവള് പിടിച്ചെങ്കിലും നിങ്ങൾ പാര വെക്കില്ല എന്ന് പറഞ്ഞു ഞാൻ സമാധാനിപ്പിച്ചു, അല്ലാതെ ഒന്നുമില്ല, ഒട്ടു ഒന്നും പറയുവേം ഇല്ല”

 

സജു:  മതി, കൂടുതലൊന്നും വേണ്ടാ, സൂചി കേറ്റാൻ  ഇടം കിട്ടിയാൽ തൂമ്പാ കേറ്റാൻ  എനിക്ക് അറിയാം, അവളുടെ ചിരിയിൽ പിടിച്ചു കേറിക്കൊള്ളാം ഞാൻ”.

 

ഞാൻ: താൻ എന്താന്ന് വച്ചാൽ ചെയ്യ്, പക്ഷെ പെണ്ണിന്റെ ജീവിതം കളയരുത്, എനിക്ക് അത്രേ ഉള്ളൂ”

 

സജു: ” നിനക്ക് എന്നെ അറിയില്ലേ, ഇന്ന് വൈകിട്ട് നീ എങ്ങും പോകല്ലേ, നമ്മുക്ക് ഒരു കുപ്പി എടുക്കാം”

 

” ഓക്കേ ഞാൻ ഒന്ന് കുളിക്കട്ടെ സജുച്ചാ ” എന്നും പറഞ്ഞു ഞാൻ കുളിക്കാനായി തയ്യാറെടുത്തു, സജു റൂമിൽനിന്നും പോയപ്പോൾ തന്നെ ഞാൻ ഫോണെടുത്തു

Leave a Reply

Your email address will not be published. Required fields are marked *