“ഇപ്പൊ കൂട്ടുകാരൻറെ ഭാര്യയോട് സൊള്ളിക്കൊണ്ടിരിക്കുന്ന ഒരുത്തനാണ് ” അവൾ തിരിച്ചടിച്ചു.
ഞാനും കുറെ സ്മൈലികൾ അയച്ചു .
” നിനക്ക് നീന്തൽ അറിയുമോ” ഞാൻ അവൾക്ക് മെസ്സേജ് ഇട്ടു.
” അറിയാല്ലോ, നാട്ടിൽ പുഴയിൽ നീന്തിയിട്ടുണ്ട് കുഞ്ഞുനാൾ മുതലേ , പ്രായം ആയ ശേഷമാ അമ്മയൊക്കെ സമ്മതിക്കാതെ ആയെ, എന്തെ ചോദിച്ചേ.” അവൾ പറഞ്ഞു.
” അവൻ വെള്ളിയാഴ്ച പോകുവല്ലേ, നമ്മൾ ഒരു സ്വിമ്മിങ്‌പൂള് എടുത്ത് പോയാലോ എന്ന് ആലോചിച്ചതാ” ഞാൻ പറഞ്ഞു.
” സ്വിമ്മിങ് പൂള് ഒക്കെ ഒത്തിരി ആളുകൾ കാണില്ലേ ” അവൾ ചോദിച്ചു.
” ഡീ പൊട്ടി, ഇത് പ്രൈവറ്റ് പൂള് ആണ്, ക്ലോസ്‌ഡ് ഏരിയ, റാസൽഖൈമയിലെ ഐസൊലേറ്റഡ് പ്ലേസ് ആണ്, ഒരു ദിവസത്തേക്ക് 700 ദിർഹം, പോകുന്ന ഫാമിലിയുടെ എണ്ണം അനുസരിച്ചു പല സൈസിൽ ഉണ്ട്. ഭർത്താവും ഭാര്യയും രണ്ടു കുഞ്ഞും ഉള്ളതിന്റെ റേറ്റ് ആണ് ഇത്, ബിഗ് വാൾ ആണ് ചുറ്റിലും, സെക്യൂരിറ്റി പോലും കാണില്ല അവിടെ താമസിക്കാൻ ചെല്ലുന്നവരെ. നമ്മൾ ബുക്ക് ചെയ്തു പേയ്‌മെന്റും ഡെപ്പോസിറ്റും കൊടുത്തിട്ട് എമിറേറ്റ്സ് ഐഡി അയച്ചുകൊടുക്കണം എന്നിട്ട് നമ്മൾ ബുക്ക് ചെയ്തേക്കുന്ന ദിവസം രാവിലെ കൊടുത്തിരിക്കുന്ന നമ്പറിൽ നാലക്ക പിൻ വരും. നമ്മൾ അവിടെ ചെന്ന് മെയിൻ ഡോറിൽ നമ്പർ എന്റർ ചെയ്താൽ ഓപ്പൺ ആകും. വേറെ ആർക്കും കേറാൻ പറ്റില്ല. എന്തേലും അടിയന്തര പ്രശനം ഉണ്ടായാൽ നമ്മൾ ഇന്റർകോമിൽ വിളിച്ചാൽ അവർ ഹെൽപ്പിനു വരും . ഫുഡ് പുറത്തൂന്നു ഓർഡർ ചെയ്യുകയോ, കുക്ക് ചെയ്യുകയോ ചെയ്യാം, എന്ത് പറയുന്നു.ബുക്ക് ചെയ്യട്ടെ” ഞാൻ വിശദീകരിച്ചു.
” നമ്മൾ കപ്പിൾ അല്ലെന്നു അവർ അറിയില്ലേ ഐഡി കാർഡ് കൊടുക്കുമ്പോൾ” അവൾ ആശങ്കപ്പെട്ടു.
” നമ്മുടെ പേരുകൊണ്ടൊന്നും അവർക്ക് മനസിലാകില്ല , പിന്നെ അവർക്കും അറിയാം ഇത് കപ്പിൾസ് മാത്രം ഒന്നും അല്ല എടുക്കുന്നതെന്നു.ബാച്ചിലേർനെ അലോ ചെയ്യില്ല എന്നെ ഉള്ളു. നമ്മുടെ കൂടെ കൊച്ചുള്ളതുകൊണ്ട് അവർക്ക് പക്ഷെ സംശയം തൊന്നില്ല” ഞാൻ പറഞ്ഞു.