ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3 [Arun Jith]

Posted by

” നീ എന്താ മൂഡ് ഓഫ് ആയി ഇരിക്കുന്നെ ” ഷാഹു ചോദിച്ചു.

 

” ഒന്നുമില്ലടാ  ഇത്തിരി ജോലി കൂടുതൽ ഉണ്ടായി അതാകും” ഞാൻ പറഞ്ഞൊഴിഞ്ഞു

 

” ഡാ ഞാൻ ഒരു വില്ല എടുത്തു മാറാൻ ആലോചിക്കുവാണ്, അഞ്ചു ബെഡ്‌റൂമുണ്ട്, മുകളിലും താഴെയും കിച്ചനും ഉണ്ട് നീ മുകളിലത്തെ പോർഷനിൽ താമസിക്കുന്നോ. നീ ഇപ്പോൾ ചീഫ് ആയില്ലേ അവിടെ ഹോബ്സ് റെന്റ് അലോവെൻസ് കൂടുതൽ ഉണ്ടല്ലോ,  കല്യാണം കഴിച്ചു കൊണ്ടുവന്നാൽ  നല്ലതല്ലേ , അറുപതിനായിരം ദിർഹം ആണ് ഒരു വർഷം. എട്ടു ചെക്ക് കൊടുത്താൽ മതി. എന്റെ ഒരു ക്ലയന്റിൻറെ പ്രോപ്പർട്ടി ആണ് അതാ ഇത്രേം റേറ്റ് കുറവ്. നീ ഇരുപതിനായിരം തന്നാൽ മതി എട്ടു പ്രാവശ്യമായി” അവൻ എന്നോട് ചോദിച്ചു.

 

” നോക്കാം ഡാ സമയമുണ്ടല്ലോ” ഞാൻ പറഞ്ഞു.

 

” സമയമില്ല , പെട്ടെന്ന് പറയണം ഇല്ലേൽ വേറെ ആർക്കേലും പോകും, ഷാർജ ആണ്  ” അവൻ പറഞ്ഞു

 

” അടുത്താഴ്ച പറഞ്ഞാൽ പോരെ , കമ്പനിയിൽ പറയണമല്ലോ ” ഞാൻ  പറഞ്ഞു.

 

” ഓക്കേ അത് മതി ” അവനും സമ്മതിച്ചു

 

കുറച്ചു നേരം കൂടി ഇരുന്നിട്ട് നല്ല ക്ഷീണം ഉണ്ട് എന്ന് പറഞ്ഞു ഞാൻ ഇറങ്ങി.

 

—————————

 

പിറ്റേന്ന് രാവിലെ ഓഫീസിൽ ജോലിക്കിടയിൽ അവളുടെ മെസ്സേജ് വന്നു, തുറന്നു നോക്കിയപ്പോൾ പതിവില്ലാതെ കുറെ ഉമ്മകൾ

 

” എന്താ പെണ്ണെ , ഇന്നലത്തെ സമയം ആയപ്പോൾ   മൂഡ് കേറിയോ ” തമാശയോടെ ഞാൻ  മെസ്സേജിൽ ചോദിച്ചു.

 

“പോടാ നാറി”  അവളുടെ റിപ്ലൈ വന്നു. കൂടെ കുറെ ആംഗ്രി സ്മൈലിയും

 

ഞാൻ കുറെ ലാഫിങ് സ്മൈലികൾ അയച്ചു.

 

” ഇന്നലത്തെ ആളിനെ ഓർത്താൽ എനിക്ക് മൂഡാകില്ല ,എൻറെ കള്ളകാമുകനെ ഓർത്താലേ മൂഡ് ആകൂ” ഒരു ബ്രാപാന്റി സ്മൈലിക്കൊപ്പം അവൾ അയച്ചു

 

” ആരാണാവോ ആ കാമുകൻ എനിക്കറിയാത്ത അവൻ” ചുമ്മാ തമാശക്ക് ഞാൻ അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *