വളഞ്ഞ വഴികൾ 17 [Trollan]

Posted by

“ദീപുച്ചേച്ചി അപ്പൊ രേഖ അറിഞ്ഞാൽ?”

“നീ പറഞ്ഞാൽ രേഖ സമ്മതിക്കും ഉറപ്പാ.

നീ ജയേച്ചി ടെ ഒപ്പം പോയിട്ട് ക്ഷേമിച്ചവള്ളാ അവൾ ഇതും ക്ഷേമിക്കും.”

പിന്നെ എനിക്ക് ഒന്നും പറയാൻ പറ്റില്ല.

“ജയേച്ചിയോ.. ആരാ?”

ഗായത്രിയുടെ ചോദ്യം കേട്ടു ദീപു ചിരിച്ചിട്ട്.

“വീട്ടിൽ രണ്ട് ബെൻസ് ഉള്ള സമയത് അപ്പുറത്തെ വീട്ടിലെ മാരുതി 800ഡ്രൈവിംഗ് പഠിക്കാൻ നോക്കിയവനാ ഇവൻ.

കയോടെ ഞങ്ങൾ പോക്കി ഇല്ലേ.”

ഗായത്രിയെ നോക്കി ഞാൻ ചമ്മി.

“അത്‌ പിന്നെ എക്സ്പീരിയൻസ് ഉള്ള ആരെങ്കിലും ആണേൽ പെട്ടന്ന് പഠിക്കാലോ എന്ന് വെച്ചാ.”

“മതി മതിടാ..

ചായ കുടി.”

ദീപു ചേച്ചി ചിരിച്ചു പറഞ്ഞു.

 

ഗായത്രി എന്റെ അടുത്ത് വന്നു ഇരുന്നു.

ഞാൻ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു.

“എനിക്ക് അറിയാടോ ഭര്ത്താവ് നഷ്ടപെട്ടവരുടെ വേദന.

എന്റെ മുന്നിൽ ഒരാൾ ഉദാഹരണം ഉണ്ടല്ലോ.”

എന്ന് പറഞ്ഞു ഞാൻ ചായ പതുക്കെ കുടിച് അവൾ എന്റെ നേരെ നോക്കി കൊണ്ട് ഇരുന്നു ദീപ്തി ഒന്നും മിണ്ടാതെ ദൂരെക് നോക്കി അവളും ചായകുടിച്ചു കൊണ്ട് ഇരുന്നു.

കുഞ്ഞ് എഴുന്നേറ്റു എന്നുള്ള സൂചന നൽകി കൊണ്ട് അവന്റെ കരച്ചിൽ ഞങ്ങൾ കേട്ടു. ഗായത്രി അപ്പൊ തന്നെ അങ്ങോട്ടേക്ക് പോയപ്പോ അടുത്ത് ഇരുന്ന ദീപു എന്റെ അടുത്തേക് വന്ന്.

“എടാ മൈരേ കിട്ടിയാ അവസരം നോക്കി ഗോൾ അടിക്കാൻ നോക്കണം…

ഇല്ലാതെ മാങ്ങ തേങ്ങാ എന്ന് ഒക്കെ നോക്കി ഇരുന്നാൽ കൈയിൽ നിന്ന് പോകും പെണ്ണ്.

അവളെ പോലെ ഒരു പെണ്ണ് കൈ ലേക്ക് വന്നാൽ ഉപേക്ഷിക്കരുത്.”

“ദീപുച്ചി അതൊക്കെ ശെരി.

എനിക്ക് ഒന്നേ ഉള്ള് അത്‌ വെച്ചല്ലേ നിങ്ങളുടെ വിശപ്പ് മാറ്റുന്നെ. അപ്പൊ അവളും കുടി വന്നാൽ..”

“നീ പൊട്ടൻ ആണോടെ…

ഒരു ആണിന് എത്ര പെണ്ണുങ്ങളെ വെച്ച് കൊണ്ട് നടക്കാം.അവന് വയസ്സ് അറിച്ച കാലം തൊട്ട് ചാകുന്നവരെ.

നീ തൊടങ്ങിക്കോ ഞാൻ നിന്റെ കൂടെ തന്നെ ഉണ്ടാക്കും.

എന്റെ വിശപ്പ് ഞാൻ ആഗ്രഹികുമ്പോൾ തീർത്തു തന്നാൽ മതിയാടോ.”

Leave a Reply

Your email address will not be published. Required fields are marked *